Saturday, January 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾക്കും അപമാനത്തിനും പലിശസഹിതം ജനം ഉത്തരം കൊടുത്ത ദിവസം; അളിയാ…; അഭിലാഷ് പിള്ള

by Brave India Desk
Dec 22, 2024, 11:38 am IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: ഓപ്പണിംഗ് ദിനത്തിൽ തന്നെ 4.5 കോടി രൂപ കളക്ഷൻ നേടി തീയേറ്ററുകളിൽ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോ. ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി എത്തിയിട്ടും തിയേറ്ററുകളിലേക്ക് ജനം ഒഴുകുകയാണ്. ഉണ്ണിമുകുന്ദന്റെ കരിയർ ബെസ്റ്റ് പടമാണ് മാർക്കോയെന്നാണ് പൊതു അഭിപ്രായം. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പ്രമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണിയുടെ നൂറ് കോടി ചിത്രം മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് കൂടിയായിരുന്നു അദ്ദേഹം.

പരിശ്രമവും കാത്തിരിപ്പും ഒരു മനുഷ്യനെ വിജയത്തിൽ എത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉണ്ണിയുടെ സിനിമാ ജീവിതം, ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾ അപമാനം എല്ലാത്തിനും പലിശ സഹിതം ജനങ്ങൾ ഉത്തരം കൊടുക്കുന്ന ദിവസം വരുമെന്ന് എനിക്ക് ഉറപ്പുണ്ടാരുന്നു അതിന്റെ അടുത്ത തെളിവാണ് മാർക്കോ.കാത്തിരിക്കുന്നു അളിയാ നമ്മുടെ അടുത്ത സിനിമയ്ക്കായി ,മാസ്സ് എന്നാണ് അഭിലാഷ് പിള്ള കുറിച്ചിരിക്കുന്നത്.

Stories you may like

അവർക്ക് ഇഷ്ടമായെങ്കിൽ എനിക്കും ഇഷ്ടം, മോഹൻലാലിന്റെ ആ ഒറ്റവാക്കിൽ ആ ഹിറ്റ് പിറന്നു; ഇതുകൊണ്ടാണ് അയാൾ ഇപ്പോഴും സ്റ്റാറായി നിൽകുന്നത്

സഞ്ജീവൻ ഷമ്മിയെക്കാൾ ടോക്സിക്ക്, ആ ജയറാം കഥാപാത്രം ദൈവമല്ല വില്ലൻ; ഞങ്ങൾ സന്തുഷ്ടരാണ് എയറിലാകുമ്പോൾ

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായിരുന്നു ഉണ്ണി മുകുന്ദൻ ചെയ്ത മാർക്കോ. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വർഷങ്ങൾക്കു ശേഷം മാർക്കോ എന്ന സിനിമയൊരുക്കിയത്.ജനുവരി 20നാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.മലയാളത്തിലെ മോസ്റ്റ് വയലൻറ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം അതിനോട് പൂർണ്ണമായും നീതി പുലർത്തുന്നുവെന്നാണ് റിലീസ് ദിനത്തിൽത്തന്നെ എത്തിയ പ്രേക്ഷകാഭിപ്രായം

Tags: unni mukundanAbhilash pillai
Share1TweetSendShare

Latest stories from this section

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് ആരോപണം

കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് നേതാക്കൾ കട്ടുമുടിച്ചു ; ഒരു കോടി പിരിച്ചതിൽ 46 ലക്ഷവും കട്ടു ; പിന്നിൽ പയ്യന്നൂർ എംഎൽഎയെന്ന് ആരോപണം

ഇടാൻ പറ്റുന്ന റെക്കോഡ് ഒകെ എല്ലാവരും ഇട്ടുവെച്ചോ, തരുണിന്റെ ഒറ്റയാൻ വീണ്ടും കാടുകയറുന്നു; സോഷ്യൽ മീഡിയക്ക് തീപിടിപ്പിച്ച് മോഹൻലാൽ

ഇടാൻ പറ്റുന്ന റെക്കോഡ് ഒകെ എല്ലാവരും ഇട്ടുവെച്ചോ, തരുണിന്റെ ഒറ്റയാൻ വീണ്ടും കാടുകയറുന്നു; സോഷ്യൽ മീഡിയക്ക് തീപിടിപ്പിച്ച് മോഹൻലാൽ

ഇന്ന് ഗുരുവായൂർ ക്ഷേത്ര നട നേരത്തെ അടയ്ക്കും

ഗുരുവായൂരപ്പന് കോടികളുടെ തിളക്കം; സ്വർണ്ണം-വെള്ളി ആസ്തികളുടെ കണക്കുകൾ പുറത്ത്

ദാസേട്ടന്റെ ആ പാട്ടിന്റെ സമയത്ത് ഭയങ്കര കൂവലായിരുന്നു തിയേറ്ററിൽ, കാരണം കണ്ട് പിടിച്ചത് രണ്ട് ദിവസത്തിന് ശേഷം; കമൽ പറയുന്നത് ഇങ്ങനെ

ദാസേട്ടന്റെ ആ പാട്ടിന്റെ സമയത്ത് ഭയങ്കര കൂവലായിരുന്നു തിയേറ്ററിൽ, കാരണം കണ്ട് പിടിച്ചത് രണ്ട് ദിവസത്തിന് ശേഷം; കമൽ പറയുന്നത് ഇങ്ങനെ

Discussion about this post

Latest News

ഇന്ത്യൻ ബാറ്റർമാരുടെ ‘അടി’ പൂരത്തിൽ കിവീസ് പതറുന്നു, 21 പന്തിൽ ഇഷാൻ, 22-ൽ അഭിഷേക്, 23-ൽ സൂര്യ; റെക്കോഡുകൾ പഴങ്കഥയാക്കി യുവതലമുറ

ഇന്ത്യൻ ബാറ്റർമാരുടെ ‘അടി’ പൂരത്തിൽ കിവീസ് പതറുന്നു, 21 പന്തിൽ ഇഷാൻ, 22-ൽ അഭിഷേക്, 23-ൽ സൂര്യ; റെക്കോഡുകൾ പഴങ്കഥയാക്കി യുവതലമുറ

പൂട്ടാൻ വെച്ച കമ്പനിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച 26-കാരൻ;റോയൽ എൻഫീൽഡിന്റെ മരണമാസ് തിരിച്ചുവരവ്

പൂട്ടാൻ വെച്ച കമ്പനിയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച 26-കാരൻ;റോയൽ എൻഫീൽഡിന്റെ മരണമാസ് തിരിച്ചുവരവ്

ഭാഗ്യം തുണച്ചിട്ടും ഫലമില്ല, സഞ്ജുവിന് വീണ്ടും പിഴച്ചു; സുവർണ്ണാവസരം പാഴാക്കി താരം

ഭാഗ്യം തുണച്ചിട്ടും ഫലമില്ല, സഞ്ജുവിന് വീണ്ടും പിഴച്ചു; സുവർണ്ണാവസരം പാഴാക്കി താരം

സാരന്ദയിൽ ഏറ്റുമുട്ടൽ ; തലക്ക് 1.5 കോടി വിലയിട്ടിരുന്ന ഒരാൾ ഉൾപ്പെടെ 21 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

സാരന്ദയിൽ ഏറ്റുമുട്ടൽ ; തലക്ക് 1.5 കോടി വിലയിട്ടിരുന്ന ഒരാൾ ഉൾപ്പെടെ 21 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു

127 വർഷത്തെ ബിസിന് രണ്ടായി പിളർന്നു! ഗോദ്‌റെജ് കുടുംബത്തിൻ്റെ 3400 ഏക്കർ ഭൂമി ആർക്ക്?

127 വർഷത്തെ ബിസിന് രണ്ടായി പിളർന്നു! ഗോദ്‌റെജ് കുടുംബത്തിൻ്റെ 3400 ഏക്കർ ഭൂമി ആർക്ക്?

ഹെയർസ്റ്റൈൽ പോലെ ബൗളിംഗും ക്യൂട്ട്, അവസാനമെറിഞ്ഞ 7 പന്തിൽ 3 വിക്കറ്റ് നേടി ശിവം ദുബെ; ഈ ഓൾ റൗണ്ടർക്ക് കൊടുക്കാം കൈയടി

ഹെയർസ്റ്റൈൽ പോലെ ബൗളിംഗും ക്യൂട്ട്, അവസാനമെറിഞ്ഞ 7 പന്തിൽ 3 വിക്കറ്റ് നേടി ശിവം ദുബെ; ഈ ഓൾ റൗണ്ടർക്ക് കൊടുക്കാം കൈയടി

കത്വയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു

കത്വയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ; ജെയ്‌ഷെ മുഹമ്മദ് ഭീകരൻ കൊല്ലപ്പെട്ടു

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

24 മണിക്കൂർ… 550 കോടി; ജയിലിൽ പോകാതെ അനിയനെ രക്ഷിച്ച മുകേഷ് അംബാനി| ആ രാത്രിയിലെ രഹസ്യ കരാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies