Abhilash pillai

ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾക്കും അപമാനത്തിനും പലിശസഹിതം ജനം ഉത്തരം കൊടുത്ത ദിവസം; അളിയാ…; അഭിലാഷ് പിള്ള

കൊച്ചി: ഓപ്പണിംഗ് ദിനത്തിൽ തന്നെ 4.5 കോടി രൂപ കളക്ഷൻ നേടി തീയേറ്ററുകളിൽ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോ. ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ...

സുമതി വളവിൽ നായികയാക്കാം; സൂപ്പർഹിറ്റ് ടീമിൻ്റെ പേരിൽ കാസ്റ്റിംഗ് കോളുകൾ; സത്യാവസ്ഥ വെളിപ്പെടുത്തി അഭിലാഷ് പിള്ള

കൊച്ചി: സൂപ്പർഹിറ്റായ മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം അതേ ടീം ഒരുക്കുന്ന സുമതി വളവുമായി ചുറ്റിപ്പറ്റി നടക്കുന്ന വ്യാജ കാസ്റ്റിംഗ് കോളിൽ പ്രതികരിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.സുമതി ...

എന്റെ ജീവിതത്തിലെ ദൈവം ; തോറ്റു പോയെന്ന് ഉറപ്പിച്ച നിമിഷത്തിൽ ജയിച്ചു കാണിക്കാനുള്ള ധൈര്യം തന്നത് അമല ; മനസ്സുകൊണ്ട് നന്ദിയെന്ന് അഭിലാഷ് പിള്ള

എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒരു വെളിച്ചം പോലെ ചിലർ വന്നെത്തും. അങ്ങനെ എന്റെ ജീവിതത്തിൽ കൈത്താങ്ങായി വന്നതാണ് അമലാ പോൾ എന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കടാവർ ...

അതൊരു 10 വയസ്സുള്ള കുട്ടിയാണ്; അതിനെയെങ്കിലും വെറുതെ വിടണം; ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അഭിലാഷ് പിളള

തിരുവനന്തപുരം: ബാലതാരം ദേവനന്ദയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ അഭിലാഷ് പിള്ള. ദേവനന്ദ ഒരു കുട്ടിയാണ് എന്നും അതിനെയെങ്കിലും വെറുതെ വിടണം എന്നും അദ്ദേഹം പറഞ്ഞു. ...

മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും വീണ്ടും ഒരുമിക്കുന്നു; ഓണത്തിന് പുതിയ ചിത്രം തിയറ്ററുകളിൽ എത്തും

കൊച്ചി; 2023 ലെ ആദ്യ മാസങ്ങളിൽ തീയറ്ററുകളിൽ ഉത്സവം തീർത്ത മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും പുതിയ പ്രൊജക്ടിൽ വീണ്ടും ഒരുമിക്കുന്നു. മാളികപ്പുറം തിരക്കഥയിലൂടെ മലയാളത്തിലെ മുൻനിര ...

ഇനി വരുന്ന കോർട്ട് റൂം ഡ്രാമ സിനിമകൾക്ക് ഒരു പാഠപുസ്‌തകമാണ് നേര് ; ശ്രദ്ധേയമായി അഭിലാഷ് പിള്ളയുടെ വാക്കുകൾ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമായ നേരിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. ഇനി ...

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തരംഗമായി മാളികപ്പുറം; ഹൗസ് ഫുൾ ഷോയ്ക്ക് മികച്ച പ്രതികരണവുമായി നിരൂപകരും ആസ്വാദകരും

പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും തരംഗമായി ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. നിറഞ്ഞ സദസ്സിലായിരുന്നു വെള്ളിയാഴ്ച ചിത്രം പ്രദർശിപ്പിച്ചത്. സിനിമയുടെ പ്രദർശനം കണ്ടിറങ്ങിയവർ മികച്ച പ്രതികരണങ്ങളാണ് പങ്കുവെച്ചത്. ...

‘ഈ കുട്ടികൾ ശരിക്കും എന്നെ അതിശയിപ്പിച്ചു, ഒരു വാക്ക് ഞാൻ അവർക്ക് കൊടുക്കുന്നു..‘: സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് പിന്തുണയുമായി അഭിലാഷ് പിള്ള

തൃശൂർ: സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള മാളികപ്പുറം തിരക്കഥാകൃത്ത് അഭിലഷ് പിള്ളയുടെ കുറിപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തൃശ്ശൂരിൽ വച്ച് നടന്ന ഒരു ...

പെൺകുട്ടികൾക്ക് അച്ഛന്മാരോട് കൂടുതൽ ഇഷ്ടം, അവരുടെ കണ്ണ് നിറഞ്ഞാൽ സഹിക്കില്ല; നക്ഷത്രയുടെ വാർത്ത വേദനിപ്പിച്ചു: അഭിലാഷ് പിള്ള

കൊച്ചി : ആറ് വയസുകാരിയായ മകളെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷിന് തക്കതായ ശിക്ഷ നൽകണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിളള. ജയിലിൽ അയാളെ താമസിപ്പിക്കുന്ന ...

മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തകമായി; യാഥാർത്ഥ്യമായത് വലിയ ആഗ്രഹങ്ങളിൽ ഒന്നെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിളള

കൊച്ചി; തിയറ്ററുകളിൽ കളക്ഷൻ റെക്കോഡുകൾ തകർത്ത മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിൽ പുറത്തിറക്കി. സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിളളയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കൊച്ചിയിൽ നടന്ന ...

‘അരിക്കൊമ്പന്റെ പിടിയാനയും അടുത്ത ദിവസങ്ങളിൽ അവർക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടിൽ ഒറ്റക്ക്‘: സ്വന്തം ആവാസവ്യൂഹത്തിൽ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടിൽ കയറ്റി വിടുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

കൊച്ചി: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടിച്ച് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരെ തിരക്കാഥാകൃത്ത് അഭിലാഷ് പിള്ള. സ്വന്തം ആവാസവ്യൂഹത്തിൽ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടിൽ കയറ്റി വിടുന്നതിനോട് യോജിക്കാൻ ...

കടം വാങ്ങിച്ചതിനുള്ള യഥാർത്ഥ കാരണം ഞാൻ പറയാം മാളികപ്പുറം 2-ൽ; സൈജു കുറുപ്പിന്റെ ട്രോളിന് താഴെ രസകരമായ മറുപടിയുമായി മാളികപ്പുറം തിരക്കഥാകൃത്ത്

കൊച്ചി : മാളികപ്പുറം സിനിമ കണ്ടവർ ആരും തന്നെ കല്ലുവിന്റെ അച്ഛൻ അജയനെ മറക്കില്ല അജയനായി നിറഞ്ഞാടിയത് മലയാളികളുടെ പ്രിയ നടനായ സൈജു കുറുപ്പാണ്. തന്നെ വിശ്വസിച്ച് ...

‘അറിഞ്ഞില്ല, ആരും പറഞ്ഞതുമില്ല കുട്ട്യേ‘: എഴുത്തും അഭിനയവും മാത്രമല്ല, ഇവിടെപാട്ടും എടുക്കും;സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി അഭിലാഷ് പിള്ള മൂന്ന് വർഷങ്ങൾക്ക് മുൻപ് പാടിയ പാട്ട്

അഭിലാഷ് പിള്ള എന്ന് പേര് ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. മാളികപ്പുറത്തിൻ്റെ തിരക്കഥ ഒരുക്കിയ ആ യുവഎഴുത്തുകാരൻറെ പേര് അങ്ങനെയാരും മറക്കാനിടയില്ല. എന്നാൽ താൻ നല്ല കഥയെഴുത്തുകാരൻ മാത്രമല്ല ...

മാളികപ്പുറം സൂപ്പർ ഹിറ്റ്; ഇനി തമിഴ് ആരാധകരെ ആവേശത്തിലാഴ്ത്താൻ അഭിലാഷ് പിള്ള; സൗന്ദര്യ രജനികാന്തിന്റെ സംവിധാനത്തിൽ പുതിയ ചിത്രം

മാളികപ്പുറം സൂപ്പർ ഹിറ്റാക്കിയതിന് പിന്നാലെ തമിഴ് സിനിമാ രംഗത്ത് തിളങ്ങാനൊരുങ്ങുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം വൻ വിജയം നേടിയതിന് പിന്നാലെ അഭിലാഷ് ...

ഹിറ്റുകളുടെ നാട്ടിൽ പിറന്ന മാളികപ്പുറത്തിന്റെ തിരക്കഥ; അഭിലാഷ് പിള്ളയുടെ അഞ്ച് വർഷം മുൻപത്തെ പ്രവചനം സത്യമായപ്പോൾ

നൂറ് കോടി ക്ലബ്ബിൽ ഇടം നേടി ജെെത്രയാത്ര തുടരുകയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറം. മലയാള സിനിമ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത അപ്രതീക്ഷിത വിജയവും പ്രേക്ഷക ...

സിനിമ ചെയ്യാൻ ഇൻഫോപാർക്കിലെ ജോലി രാജിവെച്ചു; മകളുടെ പ്രായമാണ് എന്റെ സിനിമാ യാത്രയ്ക്ക്; അച്ഛന്റെ ജോലി ചോദിച്ചാൽ അവൾക്ക് കൃത്യമായി ഉത്തരം പറയാൻ കഴിയാതെ വരുമോയെന്ന് പേടിച്ചിരുന്നു; തിരക്കഥാകൃത്ത് അഭിലാഷ് പിളള

കൊച്ചി: മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായി മലയാള ചലച്ചിത്ര ലോകത്ത് കൈയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് അഭിലാഷ് പിളള. വർഷങ്ങളുടെ തപസിന്റെ പിൻബലമുളള ഈ യാത്രയിൽ നേരിട്ട ഓരോ അനുഭവവും ഫേസ്ബുക്കിലെ ...

‘രവിയേട്ടൻ അല്ലാതെ ആ കഥാപാത്രത്തിന് മറ്റൊരാൾ ഇല്ല; നേരത്തെ ആയിരുന്നേൽ തിലകൻ ചേട്ടന്റെ പേര് കൂടി പറഞ്ഞേനെ‘; മാളികപ്പുറം സിനിമയിലെ ടിജി രവിയുടെ കഥാപാത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

കൊച്ചി: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ അണിയറ കഥകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളാകാൻ നിയോഗിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പിൽ പോലും ദൈവ സ്പർശം ഉണ്ടായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ് ...

14 ദിവസം കൊണ്ട് 25 കോടി ക്ലബിൽ കയറി മാളികപ്പുറം; ഇത് ബ്രഹ്മാണ്ഡ വിജയമെന്ന് പ്രേക്ഷകർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം കളക്ഷൻ റിക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോഴേക്കും ചിത്രം ...

അയ്യപ്പന് വേണ്ടി ജീവിതം മാറ്റിവച്ച ജയൻ സാറിന്റെ മകൻ മതി സിഐ ഹനീഫിന്റെ വേഷം ചെയ്യാൻ; നിർദ്ദേശം വെച്ചത് ആന്റോച്ചേട്ടൻ; ക്ലൈമാക്‌സ് സീൻ കഴിഞ്ഞ് മനോജ് കെ ജയനെ കെട്ടിപ്പിടിപിടിച്ചത് കണ്ണും മനസ്സും നിറഞ്ഞെന്ന് മാളികപ്പുറം തിരക്കഥാകൃത്ത്

കൊച്ചി: മാളികപ്പുറം സിനിമയിൽ മനോജ് കെ ജയൻ അവതരിപ്പിച്ച സിഐ ഹനീഫിന്റെ വേഷം ചെറുതെങ്കിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫ് ആയിരുന്നു മനോജ് കെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist