വീട്ടിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; പിന്നാലെ അമ്മയും; കേസെടുത്ത് പോലീസ്
ചെന്നൈ: വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. ജ്യോതി എന്ന 31കാരിയും കുഞ്ഞുമാണ് മരിച്ചത്. തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലാണ് സംഭവം. യുവതിയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. ...