ചർമ്മ സംരക്ഷണത്തിന് വേണ്ടി കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് നമ്മളിൽ പലരും. ഇതിനായി പല പാക്കുകളും നാം ഉപയോഗിക്കാറുണ്ട്. എന്നാൽ വീട്ടിൽ വെറുതെ കളയുന്ന പല സാധനങ്ങളും നമ്മുടെ മുഖ സംരക്ഷണത്തിന് വളരെ നല്ലതാണ് എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ഇത്തരത്തിൽ ഉപകാരപ്രാധമാകുന്ന രണ്ട് സാധനങ്ങളാണ് പഴത്തൊലിയും ഉരുളക്കിഴങ്ങിന്റെ തൊലിയും. ഇവ രണ്ടും മുഖത്തിന് വളരെ ബെസ്റ്റ്റ്റാണ്.
പഴത്തൊലിയിൽ വിറ്റാമിനുകളായ എ, ഇ, പൊട്ടാസ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പഴത്തൊലിയുടെ ഉൾവശമാണ് ഇതിൽ ഉപയോഗിക്കേണ്ടത്. ഇത് ഉപയോഗിക്കുന്നതിലൂടെ മുഖത്തിന് യുവത്വം നിലനിർത്താൻ സഹായിക്കും.
ഉരുളക്കിഴങ്ങിന്റെ തൊലിയിലും ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിന്റെ തൊലി കഴുകിയെടുക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കി ഫേസ് മാസ്‌ക്കായോ സ്‌ക്രബറായോ ഉപയോഗിക്കാം.ഉരുളക്കിഴങ്ങിന്റെ തൊലിയിലും ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Discussion about this post