Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

എന്ത്?; ടോയ്ലറ്റ് സീറ്റിനെക്കാൾ കൂടുതൽ രോഗാണുക്കൾ നിങ്ങളുടെ വാട്ടർ ബോട്ടിലിലോ?

by Brave India Desk
Jan 6, 2025, 03:33 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ബാക്ടീരിയകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് എവിടെയാണ് എന്ന് ചോദിച്ചാൽ മിക്കവരും പറയുന്ന ഉത്തരം എന്നത് ടോയ്‌ലറ്റ് സീറ്റോ ഡിഷ് സിങ്കോ എന്നിങ്ങനെയായിരിക്കും. എന്നാൽ അങ്ങനെയല്ല. അതിനുള്ള ഉത്തരം എന്നത് നിങ്ങൾ കൂടെ എന്നും കൊണ്ടുപോകുകയും ദിവസം മുഴുവൻ വെള്ളം കുടിക്കുകയും ചെയ്യുന്ന ആ ഒരു വസ്തുവിലാണ് . ബാക്ടീരിയകൾ കൂടുതൽ അടങ്ങിയിരിക്കുന്നത് വെള്ളക്കുപ്പിയിലാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

അമേരിക്കൻ ഫിൽട്രേഷൻ കമ്പനിയായ WaterFilterGuru.com ആണ് ഈ പഠനം നടത്തിയത്. ഒരു ശരാശരി പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിലിൽ 20.8 ദശലക്ഷം CFU ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് ഒരു പഠനം കണ്ടെത്തി. ഒരു വാട്ടർ ബോട്ടിലിൽ കമ്പ്യൂട്ടർ മൗസിന്റെ അഞ്ചിരട്ടി ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ടോയ്ലറ്റ് സീറ്റിൽ 40,000 മടങ്ങ് ബാക്ടീരിയകളുണ്ട്. അതിനെക്കാളും ഇരട്ടിയാണ് വാട്ടർ ബോട്ടിലിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പുനരുപയോഗിക്കാവുന്ന ഈ വാട്ടർ ബോട്ടിലുകളിൽ ഗവേഷകർ രണ്ട് തരം ബാക്ടീരിയകളെ കണ്ടെത്തി. ഗ്രാംനെഗേറ്റീവ് , ബാസിലസും. ഇവ അണുബാധയ്ക്കും ഗുരുതരമായ ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകും. റൂം ടെമ്പറേച്ചറിൽ വാട്ടർ ബോട്ടിൽ എത്ര നേരം സൂക്ഷിക്കുന്നുവോ അത്രയും ബാക്ടീരിയകൾ വളർന്ന് കൊണ്ടിരിക്കും .

ബാക്ടീരിയകളെ തുരത്താനുള്ള വഴികൾ

60 ഡിഗ്രി സെൽഷ്യസിൽ കുപ്പി സൂക്ഷിക്കണമെന്ന് ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ മൈക്രോബയോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രിംറോസ് ഫ്രീസ്റ്റോൺ പറഞ്ഞു. ബാക്ടീരിയ ഒഴിവാക്കാൻ ദിവസത്തിൽ ഒരിക്കൽ കഴുകണം . 100 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ള വെള്ളത്തിൽ കഴുകണം. കാരണം ഈ താപനിലയിൽ മിക്ക രോഗാണുക്കളും ചാത്തൊടുങ്ങും.

വാഷിംഗ് അപ്പ് ലിക്വിഡ് ചേർത്ത് ചുറ്റും കറക്കി പത്ത് മിനിറ്റ് വെയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. പൂർണ്ണമായി ഉണങ്ങുന്നത് രോഗാണുക്കളുടെ വളർച്ചയെ തടയുമെന്നതിനാൽ രാത്രി മുഴുവൻ ഇത് ഇങ്ങനെ തന്നെ വെയ്ക്കുക. നന്നായി ഉണങ്ങിയ ശേഷം വെള്ളം നിറച്ച് റഫ്രിജറേറ്ററിൽ വെയ്ക്കുക. റഫ്രിജറേറ്ററിൽ വെയ്ക്കുന്നത് സൂക്ഷ്മജീവികളുടെ എണ്ണം വർദ്ധിക്കാതിരിക്കാൻ സഹായിക്കും.

 

 

 

Tags: Cleaning TipsWater Bottle
Share19
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies