Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

സ്നേഹിച്ച് നക്കിക്കൊന്ന് ചൈന: നേപ്പാളിന്റെ ഏഴു ജില്ലകൾ കൈക്കലാക്കി

കെ.പി ശര്‍മ്മ ഒലി പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതിന് മുന്‍പ് ചൈന നടത്തിയ അതിര്‍ത്തി കയ്യേറ്റങ്ങളെക്കുറിച്ച്‌ നേപ്പാള്‍ സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

by Brave India Desk
Oct 25, 2020, 09:22 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി : നേപ്പാളിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കടന്നു കയറി ചൈന. അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും ചൈന കയ്യടക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നേപ്പാളിലെ ജില്ലകളായ ദോല്‍ക്ക, ഗോര്‍ഖ, ധാര്‍ചുല, ഹുമ്ല, സിന്ധുപാല്‍ചൗക്, സാന്‍കുവാസഭാ, റാസുവ എന്നീ ജില്ലകളിലാണ് കടന്നു കയറ്റം നടത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും 15000 മീറ്ററോളം ഭൂമി അധീനതയില്‍ ആക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ചൈനയുടെ കയ്യടക്കല്‍ നയം നേപ്പാള്‍ അനുവദിച്ചു കൊടുക്കുകയാണെങ്കില്‍ അന്തരീക്ഷം വളരെ കലുഷിതമാകാമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തി പ്രദേശങ്ങള്‍ അതിവേഗം കയ്യടക്കുന്ന ചൈന ഇതിനോടകം തന്നെ നേപ്പാളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും അധീനതയിലാക്കിയിട്ടുണ്ടെന്നാണ് വിവരം. കെ.പി ശര്‍മ്മ ഒലി പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതിന് മുന്‍പ് ചൈന നടത്തിയ അതിര്‍ത്തി കയ്യേറ്റങ്ങളെക്കുറിച്ച്‌ നേപ്പാള്‍ സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

read also: ഒടുവിൽ ഭാരതത്തിന്റെ വരുതിയിൽ വന്ന് നേപ്പാൾ, പുതിയ ഭൂപടം ഉള്‍പ്പെടുത്തിയ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ പഴയ ഭൂപടം ഉൾപ്പെടുത്തി വിജയദശമി ആശംസകൾ

എന്നാല്‍ ഇത് അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്തിടെ അതിര്‍ത്തി പ്രദേശങ്ങള്‍ ചൈന കയ്യേറുന്നതായി വ്യക്തമാക്കി നേപ്പാള്‍ കാര്‍ഷിക മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു അതെ സമയം അതിര്‍ത്തി തര്‍ക്കത്തിനിടെ കരസേന മേധാവി ജനറല്‍ എം.എം നരവാനെ നേപ്പാള്‍ സന്ദര്‍ശിക്കും. നവംബര്‍ നാല്​ മുതല്‍ ആറ്​ വരെ മൂന്ന്​ ദിവസത്തെ സന്ദര്‍ശനത്തിനായാവും അദ്ദേഹം നേപ്പാളിലെത്തുക. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്നതിനിടെയാണ്​ കരസേന മേധാവിയുടെ സന്ദര്‍ശമെന്നത്​ ​ശ്രദ്ധേയമാണ്​.

read also: ഇന്ത്യ എപ്പോഴും ധീരരായ സൈനികര്‍ക്കൊപ്പം , അവരെ ആദരിക്കാന്‍ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി

നേപ്പാള്‍ കരസേന മേധാവി ജനറല്‍ പുരണ ചന്ദ്ര താപയുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നത്​ സംബന്ധിച്ചായിരിക്കും ചര്‍ച്ച. ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭൂപടം നിര്‍മിച്ചതിന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യന്‍ സൈനിക മേധാവി നേപ്പാളിലെത്തുന്നത്​. എന്നാൽ ഇന്ന് വിജയദശമി ആശംസകൾ നേർന്ന നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഒലി പഴയ ഭൂപടം വെച്ചാണ് ആശംസകൾ അറിയിച്ചത്.

Tags: INDIA-NEPALSharma OlifeaturedNepal -ChinaSainikam
Share13
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies