Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ചൈനയ്ക്കും പാകിസ്ഥാനും ശക്തമായ താക്കീത്: ഇന്ത്യൻ സൈന്യം കൂടുതൽ കരുത്താർജ്ജിക്കുന്നു , അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളാക്കി മാറ്റി കാര്യക്ഷമമായ ഓപ്പറേഷനുകൾ

നിലവില്‍ ചൈനയുടെയും അമേരിക്കയുടെയും സൈന്യങ്ങള്‍ക്ക് ഇത്തരത്തില്‍ തിയേറ്റര്‍ കമാന്‍ഡുകളുണ്ട്.

by Brave India Desk
Oct 27, 2020, 09:00 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ദില്ലി: ഇന്ത്യന്‍ സൈന്യത്തില്‍ വലിയ പൊളിച്ചെഴുത്ത് വരുന്നു. അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളാക്കി സൈന്യത്തെ മാറ്റാനാണ് തീരുമാനം. ഇത് 2022ഓടെ നിലവില്‍ വരും. പ്രത്യേക പ്രവര്‍ത്തന മേഖലകള്‍ അടക്കം നിശ്ചയിച്ച്‌ കാര്യകക്ഷമമായ ഓപ്പറേഷനുകള്‍ക്കായി പ്രവര്‍ത്തിക്കാനാവുന്ന വിധത്തിലാണ് തിയേറ്റര്‍ കമാന്‍ഡുകളെ ക്രമീകരിക്കുക. കൂടുതല്‍ ശക്തമായ സൈനിക സന്നാഹമുണ്ടാക്കി, അതിര്‍ത്തിയിലെ ശത്രുക്കളെ നേരിടുക എന്ന തന്ത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

നിലവില്‍ ചൈനയുടെയും അമേരിക്കയുടെയും സൈന്യങ്ങള്‍ക്ക് ഇത്തരത്തില്‍ തിയേറ്റര്‍ കമാന്‍ഡുകളുണ്ട്. ഇതേ മോഡലിലാണ് ഇന്ത്യയും തിയേറ്റര്‍ കമാന്‍ഡുകള്‍ രൂപീകരിക്കുന്നത്. സംയുക്ത സൈനിക മേധാവ് ബിപിന്‍ റാവത്തിന് ഇതിന്റെ ചുമതലയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.അതേസമയം ചൈനയും പാകിസ്താനും ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാനുള്ള നീക്കം കൂടിയാണിത്. സൈനിക കാര്യങ്ങളുടെ വിഭാഗത്തിന് ജോയിന്റ് സെക്രട്ടറിമാരെയും ഉടന്‍ നിയമിക്കും.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ഇതിന് മന്ത്രിസഭ അംഗീകാരം നല്‍കും. മൂന്ന് സേനകളുടെയും തിയേറ്റര്‍ കമാന്‍ഡിന് ചൈനയെ കേന്ദ്രീകരിച്ചുള്ള ഉത്തര കമാന്‍ഡും, പാകിസ്താനെ കേന്ദ്രീകരിച്ചുള്ള പശ്ചിമ കമാന്‍ഡും ഉണ്ടായിരിക്കുമെന്നാണ് സൂചന. നോര്‍ത്തേണ്‍ കമാന്‍ഡിന്റെ പ്രവര്‍ത്തന മേഖല ലഡാക്കിലെ കാരക്കോരം പാസില്‍ നിന്നാണ് ആരംഭിക്കുക. അരുണാചല്‍ പ്രദേശിലെ കിബിതുവിലാണ് അവസാന ഔട്ട് പോസ്റ്റ് ഉണ്ടാവുക. 3488 കിലോമീറ്ററാണ് നിയന്ത്രണ രേഖയില്‍ ഇവരുടെ മേല്‍നോട്ടത്തിലുണ്ടാവുക.

read also: ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്, സുതാര്യമായ ഇടപെടലുകള്‍, ഏത് ഭീഷണിയും നേരിടാന്‍ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പ് നൽകി അമേരിക്ക

ലഖ്‌നൗവിലായിരിക്കും ഈ കമാന്‍ഡിന്റെ ആസ്ഥാനം. വെസ്‌റ്റേണ്‍ കമാന്‍ഡിന്റെ ആരംഭിക്കും സാല്‍തോറോ മലനിരകളിലെ ഇന്ദിരാ കോള്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേഷിയര്‍ വരെ നീളും. ഗുജറാത്ത് മേഖലയുടെ അടുത്ത് വരെയെത്തും. ജയ്പൂരായിരിക്കും ഈ കമാന്‍ഡിന്റെ ആസ്ഥാനം. മൂന്നാമത്തെ കമാന്‍ഡ് ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയിലായിരിക്കും.

Tags: indian armymodi governmentfeaturedSainikam
Share85TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies