Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിൻ; 2 സർവീസ്, കേരളത്തിൽ 11 സ്റ്റോപ്പുകൾ; വിശദ വിവരങ്ങള്‍

by Brave India Desk
Jan 24, 2025, 07:39 am IST
in India
Share on FacebookTweetWhatsAppTelegram

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രലിൽ നിന്നും തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി ചെന്നൈയിൽ നിന്ന് ട്രെയിൻ പുറപ്പെടും.

ഞായറാഴ്ചയാണ് ട്രെയിനിൻ്റെ മടക്കയാത്ര. അവധി കഴിഞ്ഞ് തിരികെ പോകുന്നവർക്ക് ഈ ട്രെയിനിൽ മടങ്ങാനും കഴിയും. ട്രെയിൻ സമയവും സ്റ്റോപ്പുകളും ടിക്കറ്റ് നിരക്ക് വിശദാംശങ്ങളും അറിയാം…

Stories you may like

 രാഹുൽ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ; ‘ലീഡർ ഓഫ് പര്യടൻ’ എന്ന് ബിജെപി, സോഷ്യൽ മീഡിയയിൽ ചർച്ച!

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ട്രെയിൻ നമ്പർ 06057 ചെന്നൈ സെൻട്രൽ – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ ചെന്നൈയിൽ നിന്ന് ഇന്ന് രാത്രി (ജനുവരി 24, വെള്ളിയാഴ്ച) 11:50ന് പുറപ്പെട്ട് നാളെ വൈകീട്ട് 06:05ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) എത്തിച്ചേരും.

രാത്രി 11:50 ന് എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 12:05ന് പേരമ്പൂരിലെത്തും. തുടർന്ന് തിരുവള്ളൂർ, അരക്കോണം, കാട്പാഡി, ജോളാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, പൊതനൂർ സ്റ്റേഷനുകൾ പിന്നീട്ട് ശനിയാഴ്ച രാവിലെ 09:40നാണ് ട്രെയിൻ പാലക്കാട് എത്തുക. തൃശൂർ 10:45, ആലുവ 11:36, എറണാകുളം ടൗൺ 12:10, കോട്ടയം 01:17, ചങ്ങനാശേരി 01:49, തിരുവല്ല 01:59, ചെങ്ങന്നൂർ 02:22, മാവേലിക്കര 03:12, കായംകുളം 03:24, കൊല്ലം 04:00 സ്റ്റേഷനുകൾ പിന്നിട്ടാണ്
ട്രെയിൻ 06:05ന് കൊച്ചുവേളിയിലെത്തുക

മടക്കയാത്ര ട്രെയിൻ നമ്പർ 06058 തിരുവനന്തപുരം നോർത്ത് – ചെന്നൈ സെൻട്രൽ സ്പെഷ്യൽ സർവീസ് ഞായറാഴ്ച രാത്രി (ജനുവരി 26) 08:20നാണ് പുറപ്പെടുക. തിങ്കളാഴ്ച ഉച്ചയ്ക്ക് 02:00 മണിയ്ക്ക് ചെന്നൈയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം 09:28, കായംകുളം 10:02, മാവേലിക്കര 10:13, ചെങ്ങന്നൂർ 10:26, തിരുവല്ല 10:37, ചങ്ങനാശേരി 10:46, കോട്ടയം 11:07, എറണാകുളം ടൗൺ 12:40, ആലുവ 01:05, തൃശൂർ 02:03 സ്റ്റേഷനുകൾ പിന്നിച്ച് പുലർച്ചെ 03:25ന് ട്രെയിൻ പാലക്കാട് എത്തും. തുടർന്ന് ഈറോഡ് 06:30, സേലം 07:32 തുടങ്ങിയ സ്റ്റേഷനുകൾ പിന്നിട്ട് ഉച്ചയ്ക്ക് 02:00 മണിയ്ക്ക് ചെന്നൈ സെൻട്രലിൽ

എത്തുക.

10 എസി ത്രീ ടയർ കോച്ചുകൾ, ഏഴ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. ചെന്നൈയിൽ നിന്ന് തിരുവന്തപുരത്തേക്ക് സ്ലീപ്പർ കോച്ചിന് 580 രൂപയും ത്രീ ടയർ എസി കോച്ചിന് 1575 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കാണ് യാത്രയെങ്കിൽ സ്ലീപ്പർ ക്ലാസിന് 485 രൂപയും എസി കോച്ചിന് 1315 രൂപയുമാണ് നിരക്ക്.

Tags: republic day 2025republic daytrain service
Share21TweetSendShare

Latest stories from this section

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

എൻജിഒകൾക്ക് പൂട്ടുവീഴുന്നു; വിദേശത്ത് നിന്ന് ഒഴുകിയത് 22,000 കോടി, പൂട്ടിട്ടത് ആയിരക്കണക്കിന് സംഘടനകൾക്ക്; എഫ്സിആർഎ നിയമം കർശനമാക്കി

ദ്വീപുരാഷ്ട്രത്തിൽ മോദി തരംഗം; സെയ്ഷെൽസിൽ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പശ്ചിമ ഇന്ത്യൻ മഹാസമുദ്രം

ദ്വീപുരാഷ്ട്രത്തിൽ മോദി തരംഗം; സെയ്ഷെൽസിൽ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പശ്ചിമ ഇന്ത്യൻ മഹാസമുദ്രം

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

Discussion about this post

Latest News

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

 രാഹുൽ ഗാന്ധിയെ ‘കാണാനില്ലെന്ന്’ പോസ്റ്ററുകൾ; ‘ലീഡർ ഓഫ് പര്യടൻ’ എന്ന് ബിജെപി, സോഷ്യൽ മീഡിയയിൽ ചർച്ച!

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

മുൻകാമുകിയെ കൊല്ലാൻ  ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

മുൻകാമുകിയെ കൊല്ലാൻ ഓടുന്ന കാറിൽ ബോബ് വച്ചു!; യുവതിയും ഡ്രൈവറും ചാടി രക്ഷപ്പെട്ടു,യുവാവ് ജീവനോടെ കത്തിയമർന്നു

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

നരകം കാണേണ്ടി വരും;ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽമഴ, മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies