Tuesday, January 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘ഇന്ത്യൻ പാരമ്പര്യം എന്റെ ഡിഎൻഎയിൽ ഉള്ളതാണ് ‘ ; രാഷ്ട്രപതിയുടെ അത്താഴ വിരുന്നിൽ ഇന്ത്യയെയും മോദിയെയും പ്രശംസിച്ച് സുബിയാന്തോ

by Brave India Desk
Jan 26, 2025, 11:23 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ രാഷ്ട്രപതി സംഘടിപ്പിച്ച അത്താഴവരുന്നിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഉൾപ്പെടെയുള്ളവരോടൊപ്പമാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്നിൽ പങ്കെടുത്തത്. പൗരാണിക ഭാരതത്തിന്റെ സാംസ്കാരിക അവശേഷിപ്പുകൾ ഇപ്പോഴും ഇന്തോനേഷ്യയിൽ സജീവമാണെന്നുള്ള കാര്യം സുബിയാന്തോ അത്താഴവിരുന്ന് വേളയിൽ സൂചിപ്പിച്ചു.

” ഇന്തോനേഷ്യൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം എന്റെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു. സ്വാഭാവികമായും അതിൽ ഇന്ത്യൻ ജനിതക ഘടനകളും ഉണ്ടായിരുന്നു. ഇന്ത്യൻ പാട്ടുകൾ കേൾക്കുമ്പോൾ ഞാൻ നൃത്തം ചെയ്യാൻ ആരംഭിക്കുന്നതിന്റെ കാര്യം അപ്പോഴാണ് പിടികിട്ടിയത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ പൗരാണിക കാലഘട്ടത്തോളം പഴക്കമുള്ള സാംസ്കാരിക ബന്ധമുണ്ട്. ഞങ്ങളുടെ ഭാഷയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം സംസ്‌കൃതത്തിൽ നിന്നാണ് വരുന്നത്. പല ഇന്തോനേഷ്യൻ പേരുകളും സംസ്‌കൃത നാമങ്ങളാണ്. ഇന്തോനേഷ്യന്‍ ജനതയുടെ ദൈനംദിന ജീവിതത്തിൽ, പുരാതന ഇന്ത്യൻ നാഗരികതയുടെ സ്വാധീനം വളരെ ശക്തമാണ്” എന്നും സുബിയാന്തോ അഭിപ്രായപ്പെട്ടു.

Stories you may like

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു ; ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിച്ച് ഉർസുല വോൺ

ഇലക്ട്രിക്കൽ – എയറോണോട്ടിക്കൽ കൂട്ടുകെട്ടിൽ വിരിഞ്ഞ ഡ്രോൺ വിപ്ലവം; പ്രധാനമന്ത്രിയുടെ വേദിയിൽ കൈയടി നേടി ദേവിക ചന്ദ്രശേഖരൻ; വൈറലായി മലയാളി പെൺപുലി

രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെ മികച്ച രീതിയിൽ പ്രശംസിച്ചു കൊണ്ടാണ് ഇന്തോനേഷ്യൻ പ്രസിഡണ്ട് സംസാരിച്ചത്. മോദിയുടെ ഭരണം പ്രചോദനാത്മകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ദാരിദ്രനിർമാർജനത്തിനും രാജ്യത്തിന്റെ വികസനത്തിനും നൽകുന്ന പ്രാധാന്യം മാതൃകാപരമാണെന്നും സുബിയാന്തോ വ്യക്തമാക്കി. നേതൃത്വവും പ്രതിബദ്ധതയും സംബന്ധിച്ചു കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും താൻ ഏറെ കാര്യങ്ങൾ പഠിച്ചു എന്നും പ്രബോവോ സുബിയാന്തോ അറിയിച്ചു.

Tags: Presidential dinnerindonesiapm modiPrabowo Subianto
Share16TweetSendShare

Latest stories from this section

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

എനിക്ക് നോബൽ സമ്മാനം വേണ്ട”: താൻ എട്ട് യുദ്ധങ്ങൾ വരെ ഒഴിവാക്കാൻ സഹായിച്ചു, നോബൽ കമ്മിറ്റി തന്നെ അവഗണിച്ചുവെന്ന് ട്രംപ്

ഗ്രീൻലാൻഡ്, കാനഡ, വെനിസ്വേല… എല്ലാം യുഎസിന്റെ ഭാഗം ; പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്‌

ഗ്രീൻലാൻഡ്, കാനഡ, വെനിസ്വേല… എല്ലാം യുഎസിന്റെ ഭാഗം ; പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്‌

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

ചന്ദ്രനെ തൊട്ടു, ഇനി കടലാഴങ്ങളിലേക്ക്; ഭാരതത്തിന്റെ ‘സമുദ്രയാൻ’ ദൗത്യം 2026 ൽ തന്നെ

ചന്ദ്രനെ തൊട്ടു, ഇനി കടലാഴങ്ങളിലേക്ക്; ഭാരതത്തിന്റെ ‘സമുദ്രയാൻ’ ദൗത്യം 2026 ൽ തന്നെ

Discussion about this post

Latest News

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു ; ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിച്ച് ഉർസുല വോൺ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു ; ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിച്ച് ഉർസുല വോൺ

ഇലക്ട്രിക്കൽ – എയറോണോട്ടിക്കൽ കൂട്ടുകെട്ടിൽ വിരിഞ്ഞ ഡ്രോൺ വിപ്ലവം; പ്രധാനമന്ത്രിയുടെ വേദിയിൽ കൈയടി നേടി ദേവിക ചന്ദ്രശേഖരൻ; വൈറലായി മലയാളി പെൺപുലി

ഇലക്ട്രിക്കൽ – എയറോണോട്ടിക്കൽ കൂട്ടുകെട്ടിൽ വിരിഞ്ഞ ഡ്രോൺ വിപ്ലവം; പ്രധാനമന്ത്രിയുടെ വേദിയിൽ കൈയടി നേടി ദേവിക ചന്ദ്രശേഖരൻ; വൈറലായി മലയാളി പെൺപുലി

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

എനിക്ക് നോബൽ സമ്മാനം വേണ്ട”: താൻ എട്ട് യുദ്ധങ്ങൾ വരെ ഒഴിവാക്കാൻ സഹായിച്ചു, നോബൽ കമ്മിറ്റി തന്നെ അവഗണിച്ചുവെന്ന് ട്രംപ്

“കുഞ്ഞിന്റെ അലർജി മാറ്റാൻ തുടങ്ങിയത് 10,000 കോടിയുടെ സാമ്രാജ്യമായി! മാമഎർത്ത് വിപ്ലവം

“കുഞ്ഞിന്റെ അലർജി മാറ്റാൻ തുടങ്ങിയത് 10,000 കോടിയുടെ സാമ്രാജ്യമായി! മാമഎർത്ത് വിപ്ലവം

ബന്ധനങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നുണ്ടോ? ആദ്യം മാറേണ്ടത് നിങ്ങളുടെ ചിന്തകളാണ്

മനസ്സ് ഹൃദയത്തിൽ ലയിക്കുക;രമണ മഹർഷി

ഗ്രീൻലാൻഡ്, കാനഡ, വെനിസ്വേല… എല്ലാം യുഎസിന്റെ ഭാഗം ; പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്‌

ഗ്രീൻലാൻഡ്, കാനഡ, വെനിസ്വേല… എല്ലാം യുഎസിന്റെ ഭാഗം ; പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്‌

ഒരു കഷണം കടലാസിലെ അച്ഛൻ, ദാസന്റെ കാത്തിരിപ്പും കത്തിലെ പ്രതീക്ഷകളും; ഓരോ മലയാളി കുടുംബവും കണ്ടിരിക്കേണ്ട ചിത്രം

ഒരു കഷണം കടലാസിലെ അച്ഛൻ, ദാസന്റെ കാത്തിരിപ്പും കത്തിലെ പ്രതീക്ഷകളും; ഓരോ മലയാളി കുടുംബവും കണ്ടിരിക്കേണ്ട ചിത്രം

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies