‘ഇന്ത്യൻ പാരമ്പര്യം എന്റെ ഡിഎൻഎയിൽ ഉള്ളതാണ് ‘ ; രാഷ്ട്രപതിയുടെ അത്താഴ വിരുന്നിൽ ഇന്ത്യയെയും മോദിയെയും പ്രശംസിച്ച് സുബിയാന്തോ
ന്യൂഡൽഹി : 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ രാഷ്ട്രപതി സംഘടിപ്പിച്ച അത്താഴവരുന്നിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ഉൾപ്പെടെയുള്ളവരോടൊപ്പമാണ് ...