indonesia

Oplus_131072

ഒരു പ്ലേറ്റ് മൂർഖൻ ഫ്രൈ ആയാലോ? ആയിരം രൂപ കൊടുത്താൽ ഒരു ഫുൾ മൂർഖൻ റെഡി ; ഇന്ത്യൻ വ്ലോഗറുടെ വീഡിയോ വൈറൽ

ഇന്ത്യൻ വ്ലോഗറായ ആകാശ് ചൗധരി പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മൂർഖൻ പക്കോഡ എന്ന കുറിപ്പോടെ പുറത്ത് വിട്ടിട്ടുള്ള ഈ വീഡിയോ ആകാശിന്റെ ...

കല്യാണം ആയില്ലേ എന്ന് ചോദിച്ച് ശല്യം; പരിഹാസവും ഉപദേശവും; 60കാരനായ അയൽവാസിയെ കൊലപ്പെടുത്തി യുവാവ്

ജക്കാർത്ത: വിവാഹക്കാര്യത്തെക്കുറിച്ച് ചോദിച്ച് ശല്യം ചെയ്ത അയൽവാസിയായ 60കാരനെ യുവാവ് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലാണ് സംഭവം. വടക്കൻ സുമാത്ര സ്വദേശി ഇരിയാന്റോ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ പർലിന്ദുംഗൻ ...

ഇന്തോനേഷ്യയിൽ റുവാങ് അഗ്നിപർവതത്തിൽ സ്ഫോടന പരമ്പര ; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത : ഇന്തോനേഷ്യയിൽ റുവാങ് അഗ്നിപർവതത്തിൽ തുടർച്ചയായി നിരവധി സ്ഫോടനങ്ങൾ അനുഭവപ്പെട്ടു. ഏപ്രിൽ 17 രാത്രിയോടെ ആയിരുന്നു റുവാങ് അഗ്നിപർവതത്തിൽ പൊട്ടിത്തെറികളുടെ ഒരു പരമ്പര തന്നെ ഉണ്ടായത്. ...

ആസിയാൻ ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്

ന്യൂഡൽഹി: ആസിയാൻ ഉച്ചകോടി, ഈസ്റ്റ് ഏഷ്യ ഉച്ചകോടി എന്നിവയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്തോനേഷ്യയിലേക്ക് പോകും. രാജ്യതലസ്ഥാനമായ ജക്കാർത്തയിലേക്കാണ് പോകുന്നത്. ആസിയാൻ സമ്മേളനത്തിലും, ഇന്ത്യ- ...

ആടിനെ അടിച്ചിടുന്ന പല്ലികൾ; അറിയാം വംശനാശ ഭീഷണി നേരിടുന്ന ഈ ജീവി വർഗ്ഗത്തെ

ഭിത്തിയിലും മറ്റും വെറുതെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുന്ന പല്ലികളെ കണ്ടാൽ നമുക്ക് ചിലപ്പോൾ ദേഷ്യം വരാറുണ്ട്.  നമ്മൾ ചിലപ്പോൾ ചൂലെടുത്ത് അതിനെയൊക്കെ ഓടിക്കാനും ശ്രമിക്കാറുണ്ട്.  വാൽ മുറിച്ചിട്ടാണ് ...

ഇന്തോനേഷ്യയിൽ അതി ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിൽ 7.3 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാലെ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാവിലെ 3 മണിയോടെയായിരുന്നു ...

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ പ്രവിശ്യയായ വടക്കൻ മലുകുവിൽ ശക്തമായ ഭൂചലനം. ഇന്ന് പൂലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാൽ ആളപായമോ നാശനഷ്ടങ്ങളോ ...

ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി; അനുഭവപ്പെട്ടത് സമുദ്രത്തിനടിയിൽ

ജക്കാർത്ത: ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂലചനം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സമുദ്രത്തിനടിയിലും കിഴക്കൻ തിമോറിലും അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമോ നാശ നഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക ...

യുക്രെയ്‌നെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടു വരാൻ വഴി കാണേണ്ടിയിരിക്കുന്നു; ജി 20 ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി നരേന്ദ്രമോദി

ബാലി: ജി 20 ഉച്ചകോടിയിലെ ആദ്യ അഭിസംബോധനയിൽ യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുളള ആഗോള പ്രശ്‌നങ്ങളിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കീവിനെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ...

ഇന്ത്യയ്ക്കെതിരായ പാമോയിൽ കയറ്റുമതി നിരോധനം പിൻവലിക്കാനൊരുങ്ങി ഇന്തോനേഷ്യ

പാമോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ലോകരാജ്യങ്ങൾക്ക് ആശ്വാസം. ആഭ്യന്തര ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിലും വിതരണത്തിലും പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് പാമോയിൽ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം ...

ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും; മരണസംഖ്യ 160 കവിഞ്ഞു, 70 പേരെ കാണാനില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഭീതിയുടെ മുനയിലാക്കി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കന്‍ ​തിമോറിലെയും നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരങ്ങള്‍ക്ക്​ വീടു ...

ഇ​ന്തോനേഷ്യയില്‍ മിന്നല്‍ പ്രളയം; 100 ലേറെ പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 100 ലേറെ പേര്‍ മരിച്ചു. നാല്‍പ്പതിലധികം പേരെ കാണാതായി. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മ​ഴയാണ്​ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്​. ...

ഇന്തോനേഷ്യയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തം; നിരവധി പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലെ ബലോംഗയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ പെർട്ടാമിന എണ്ണ ശുദ്ധീകരണ ശാലയിലെ തീപിടിത്തത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക് ...

ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം; പത്തോളം പേർക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ തെക്കന്‍ സുലാവേസി പ്രവിശ്യയിലെ മകസാര്‍ പട്ടണത്തിലെ കരേബോസി സ്ക്വയറിലെ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം നടന്നു. രാവിലെ ഓശാന ഞായറിന്‍റെ ഭാഗമായി പള്ളിയിലെ ...

‘ദിവ്യ ഗർഭം’ പ്രാർത്ഥനയ്ക്ക് ശേഷം കമിഴ്ന്നു കിടക്കുമ്പോൾ കാറ്റടിച്ചത് കാരണം ഗര്‍ഭിണിയായെന്ന വിചിത്ര വാദവുമായി യുവതി രംഗത്ത്

ഗര്‍ഭം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് തട്ടിപ്പുകള്‍ നടത്തുന്നതും നമ്മുടെ നാട്ടില്‍ വിരളമല്ല. ഗർഭത്തെ കുറിച്ച് പല വിചിത്രവാദങ്ങൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അതിശയ ഗർഭം ഇതാദ്യമാണ്. ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ ...

മതതീവ്രവാദ സംഘടനകളുമായി ബന്ധം, അശ്ലീല വീഡിയോകളുടെ പ്രചാരണം; ഇസ്ലാമിക് ഡിഫൻഡേഴ്സ് ഫ്രണ്ടിനെ നിരോധിച്ച് ഇന്തോനേഷ്യ

ജക്കാർത്ത: മതതീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയതിന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതസംഘടനയായ ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ടിനെ ഇന്തോനേഷ്യ നിരോധിച്ചു. വിവാദ മതനേതാവ് റിസീഖ് ശിഹാബാണ് സംഘടനയുടെ തലവൻ. ...

മാസ്ക് ധരിക്കാൻ കൂട്ടാക്കാത്തവർക്ക് പ്രത്യേക ശിക്ഷ; നിയമലംഘകരോട് ശവക്കുഴി തയ്യറാക്കാൻ നിർദ്ദേശിച്ച് സർക്കാർ

ജാവ: കൊവിഡ് രോഗവ്യാപനം ലോകത്തെയാകെ പ്രതിസന്ധിയിലാക്കുമ്പോഴും മാസ്ക് ധരിക്കാൻ കൂട്ടാക്കാത്ത നിരവധി പേർ നമുക്കിടയിലും ഉണ്ടാകും. ഇത്തരം ആളുകൾക്ക് പ്രത്യേക ശിക്ഷ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഏഷ്യൻ രാജ്യമായ ...

ഇന്ത്യ-ഇന്തോനേഷ്യ ഉഭയകക്ഷി ബന്ധം 70ലേക്ക്

  ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുളള ഉഭയകക്ഷി ബന്ധം 70 വർഷം പിന്നിടുന്നു. ഏറ്റവും ശ്രേഷ്ഠമായത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധത്തെ അങ്ങനെ വെളിപ്പെടുത്താനാണ് തനിക്കിഷ്ടമെന്ന് അംബാസിഡർ പ്രദീപ് ...

ഇന്തോനേഷ്യയില്‍ വിമാനാപകടം

ഇന്തോനേഷ്യയില്‍ ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന് ലയണ്‍ എയര്‍ വിമാനം തകര്‍ന്നുവീണു. വിമാനം കടലില്‍ പതിച്ചെന്നാണ് സൂചന. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20നാണ് ...

ഇന്തോനേഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് മോദി: ദുരിതാശ്വാസത്തിനായി വ്യോമസേന സംഘം ഇന്തോനേഷ്യയിലേക്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭൂകമ്പം മൂലം ദുരതിമനുഭവിക്കുന്ന ഇന്തോനേഷ്യയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist