കുംഭമേള നഗരിയിൽ രാഷ്ട്രപതി; ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി
പ്രയാഗ്‌രാജ്: കുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ന് രാവിലെയോടെ പ്രയാഗ്‌രാജിലെത്തിയ രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി. കുംഭമേള നഗരിയിൽ ഇന്ന് എട്ട് മണിക്കൂറോളം സമയം ...