50 ലക്ഷം രൂപ നഷ്ടപരിഹാരം ; കുടുംബാംഗത്തിന് ജോലി; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വിനയ് നർവാളിന്റെ കുടുംബത്തിന് ആശ്വാസവുമായി ഹരിയാന സർക്കാർ
ചണ്ഡീഗഡ് : ഏപ്രിൽ 22 ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നേവി ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ കുടുംബത്തിന് ആശ്വാസവുമായി ഹരിയാന സർക്കാർ. വിനയ് ...