Tuesday, December 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്

by Brave India Desk
Feb 1, 2025, 12:08 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി; 3ാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ഗുരുതര രോഗങ്ങളുമായി മല്ലിടുന്നവർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കാൻസറടക്കമുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിലാണ് മാറ്റം. 36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു. 13 പുതിയ രോ​ഗിസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കി.

വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ ക്രമീകരിക്കും.

Stories you may like

ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ കുഴിബോംബ് സ്‌ഫോടനം ; ഒരു സൈനികൻ വീരമൃത്യു വരിച്ചു

കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ച ആദ്യ ബജറ്റിലും സമാനമായി മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ മാറ്റം വരുത്തിയിരുന്നു. അന്ന് കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെയാണ് കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയത്. 10 ശതമാനം കസ്റ്റംസ് തീരുവയായിരുന്നു ഉണ്ടായിരുന്നത്. നേരത്തേ സ്പൈനൽ മസ്‌കുലാർ അട്രോഫി ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് ഇറക്കുമതിത്തീരുവ പൂർണമായി ഒഴിവാക്കിയിരുന്നു.

Tags: Finance Minister Nirmala SitharamanUnion Budget 2025Indian economy
Share1TweetSendShare

Latest stories from this section

ഭീകരതയുടെ ആഗോള കേന്ദ്രമാണ് പാകിസ്താൻ ; സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

വിജയ് ദിവസ്, ചരിത്രത്തിലെ അഭിമാനത്തിന്റെ നിമിഷം ; 1971 ലെ യുദ്ധവീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ് നിതിൻ നബിൻ ; ഓരോ പ്രവർത്തകരോടൊപ്പവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ

മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ജോർദാൻ പ്രധാനമന്ത്രി ; ഊഷ്മള വരവേൽപ്പുമായി ഇന്ത്യൻ പ്രവാസലോകം

Discussion about this post

Latest News

വോട്ടിന് വേണ്ടി കെട്ടിക്കൊണ്ട് വന്ന പെണ്ണുങ്ങളെ കാഴ്ച വയ്ക്കരുത്’: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ്

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ

ഡൽഹിയിൽ തന്തൂരി വിഭവങ്ങൾ ഔദ്യോഗികമായി നിരോധിച്ചു; നീക്കം മലിനീകരണത്തിനെതിരായ പോരാട്ടം കടുപ്പിക്കാൻ

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ കുഴിബോംബ് സ്‌ഫോടനം ; ഒരു സൈനികൻ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ കുഴിബോംബ് സ്‌ഫോടനം ; ഒരു സൈനികൻ വീരമൃത്യു വരിച്ചു

സൂര്യകുമാർ ഇനി രക്ഷപ്പെടണമെങ്കിൽ അത് ചെയ്തേ പറ്റൂ, അല്ലെങ്കിൽ ഇനിയും പണി മേടിക്കും: സുനിൽ ഗവാസ്‌കർ

സൂര്യകുമാർ ഇനി രക്ഷപ്പെടണമെങ്കിൽ അത് ചെയ്തേ പറ്റൂ, അല്ലെങ്കിൽ ഇനിയും പണി മേടിക്കും: സുനിൽ ഗവാസ്‌കർ

ഭീകരതയുടെ ആഗോള കേന്ദ്രമാണ് പാകിസ്താൻ ; സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

ഭീകരതയുടെ ആഗോള കേന്ദ്രമാണ് പാകിസ്താൻ ; സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

വിജയ് ദിവസ്, ചരിത്രത്തിലെ അഭിമാനത്തിന്റെ നിമിഷം ; 1971 ലെ യുദ്ധവീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

വിജയ് ദിവസ്, ചരിത്രത്തിലെ അഭിമാനത്തിന്റെ നിമിഷം ; 1971 ലെ യുദ്ധവീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology