കേരളത്തിനുള്ള റെയിൽവേ ബജറ്റ് വിഹിതം 3042 കോടി; 200 പുതിയ വന്ദേഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി
ന്യൂഡൽഹി: കേരളത്തിനുള്ള റെയിൽവേ ബജറ്റ് വിഹിതം 3042 കോടിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണ് ഇതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ...