ധനകാര്യ ബിൽ 2025 പാസാക്കി ലോക്‌സഭ ; നികുതിദായകർക്ക് ലഭിക്കുന്നത് വലിയ ആശ്വാസം
ന്യൂഡൽഹി : നികുതിദായകർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ അവതരിപ്പിച്ച ധനകാര്യ ബിൽ 2025 ലോക്സഭ പാസാക്കി. 35 ഭേദഗതികളോടെയാണ് ധനകാര്യ ബിൽ പാസാക്കിയിരിക്കുന്നത്. നികുതിദായകർക്ക് അഭൂതപൂർവമായ നികുതി ഇളവ് ...