Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊച്ചിയില്‍ ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ്; നടപടികൾ തുടങ്ങി ജില്ലാ ഭരണകൂടം

by Brave India Desk
Feb 4, 2025, 12:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടികള്‍ തുടങ്ങി ജില്ലാ ഭരണകൂടം. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവർ അടങ്ങുന്ന പ്രത്യേക കമ്മറ്റി രൂപീകരിക്കും. കളക്ടറുടെ നേതൃത്വത്തില്‍ ആയിരിക്കും കമ്മിറ്റി.

രണ്ട് ടവറുകള്‍ ആണ് പൊളിക്കേണ്ടത്. ഇവ എങ്ങനെ പൊളിക്കണം, ഏത് തരത്തില്‍ പുതുക്കി നിര്‍മിക്കണം എന്നതടക്കം കമ്മിറ്റി ചര്‍ച്ച ചെയ്യും.

Stories you may like

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ചന്ദർ കുഞ്ച് ക്ലബ് ഹൗസ് അപ്പാർട്ട്മെന്റിന്റെ രണ്ട് ടവറുകൾ ആണ് പൊളിക്കുക. ഫ്ലാറ്റിലെ താമസക്കാരുടെ തന്നെ ആവശ്യപ്രകാരം ആണ് രണ്ട് ടവറുകൾ പൊളിച്ചു മാറ്റുന്നത്.

ഫ്ലാറ്റിന്റെ കാലപ്പഴക്കം മൂലമാണ് രണ്ട് ടവറുകൾ പൊളിച്ചു മാറ്റി പുതിയത് നിർമ്മിച്ചു നൽകണമെന്ന് ഫ്ലാറ്റിലെ താമസക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. അപ്പാർട്ട്മെന്റിന്റെ ബി , സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകൾ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സൈനികർക്കും വിരമിച്ച സൈനികർക്കും ആയി ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ ആണ് ഈ ഫ്ലാറ്റുകൾ നിർമ്മിച്ചിരുന്നത്. 2018ലായിരുന്നു ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയായിരുന്നത്. എന്നാൽ ഫ്ലാറ്റുകൾക്ക് ബലക്ഷയം വന്നതോടെ ഇവ സുരക്ഷിതമല്ല എന്നാണ് താമസക്കാർ വ്യക്തമാക്കുന്നത്. ഇതോടെ ബലക്ഷയമുള്ള രണ്ട് ടവറുകൾ പൊളിച്ചു നീക്കി പുതിയത് പണിഞ്ഞു നൽകണമെന്ന് ഹൈക്കോടതി ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Kochi Flat
ShareTweetSendShare

Latest stories from this section

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ലിവിങ് ടുഗെദർ ‘സാംസ്‌കാരിക ആഘാതം’; പങ്കാളിയായ സ്ത്രീക്ക് ‘ഭാര്യ’ എന്ന പദവി നൽകണം; ഗന്ധർവ്വ വിവാഹത്തോട് ഉപമിച്ച് മദ്രാസ് ഹൈക്കോടതി!

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

Discussion about this post

Latest News

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് ; കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഐടി മന്ത്രി

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് ; കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഐടി മന്ത്രി

സഞ്ജുവും പന്തുമൊക്കെ സൂക്ഷിച്ചോ, ധോണി സ്റ്റൈൽ ബുദ്ധിയുള്ള കീപ്പർ വരുന്നു; ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് താരം; വീഡിയോ കാണാം

മറ്റൊരു ടീം ജയിക്കുന്നത് ചിന്തിക്കാനാവില്ല, എങ്കിലും ആർസിബിക്ക് വലിയൊരു സല്യൂട്ട്; ധോണിയുടെ വാക്കുകൾ വൈറൽ

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

ട്വന്റി 20 എൻഡിഎയിൽ: വമ്പൻ നീക്കവുമായി ബിജെപി

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

എന്താണ് ഈ ജി-റാം-ജി എന്ന് എനിക്കറിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ പരിഹാസം;ഹിന്ദുവിരുദ്ധനെന്ന് ബിജെപി 

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Representational image

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies