Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ടിബറ്റന്‍ പീഠഭൂമി മാത്രമല്ല പസഫിക് സമുദ്രവും വിമാനങ്ങളുടെ പേടിസ്വപ്‌നം; ഭൂമിയിലെ നിഗൂഢസ്ഥലങ്ങള്‍

by Brave India Desk
Feb 13, 2025, 05:14 pm IST
in News, Offbeat
Share on Facebook
Tweet
WhatsApp
Telegram

ഭൂമിയില്‍ ഇന്നും വിമാനങ്ങള്‍ പറക്കാന്‍ മടിക്കുന്ന സ്ഥലങ്ങളുണ്ട്. ടിബറ്റന്‍ പീഠഭൂമിയാണ് അതിലൊന്ന് . അതുപോലെ മറ്റൊരു പ്രദേശമാണ് പസഫിക് സമുദ്രം. ഭൂമിയിലെ ഏറ്റവും ആഴമേറിയ വലിയ സമുദ്രമാണ് പസഫിക് സമുദ്രം. ഭൂമിയുടെ ഉപരിതലത്തിന്റെ മൂന്നില്‍ ഒന്ന് പസഫിക് സമുദ്രമാണ്. 13000 അടി ആഴമുള്ള സമുദ്രം 155 മില്യണ്‍ സ്‌ക്വയര്‍ കിലോമീറ്ററോളമാണ് വ്യാപിച്ച് കിടക്കുന്നത്. എന്തുകൊണ്ടാണ് ഈ സമുദ്രത്തിന് മുകളിലൂടെ വിമാനം പറക്കാന്‍ മടിക്കുന്നതെന്ന് നോക്കാം.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇന്ധനക്ഷമത

ദീര്‍ഘദൂരം വ്യാപിച്ചുകിടക്കുന്നതിനാല്‍ തന്നെ സമുദ്രത്തെ മുറിച്ചുകടക്കണമെങ്കില്‍ അത്രത്തോളം തന്നെ ഇന്ധനക്ഷമത ആവശ്യമുണ്ട്. ദീര്‍ഘദൂര വിമാനങ്ങളെല്ലാം തന്നെ പറന്നുയര്‍ന്ന് വഴിയിലിറങ്ങി ഇന്ധനം നിറച്ച് വീണ്ടും പറന്നുയരുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ പസഫിക് ലോകത്തെ ഏറ്റവും വലിയ സമുദ്രമായതിനാല്‍ തന്നെ അതിനുള്ള സാഹചര്യമില്ലെന്ന് പറയേണ്ടതില്ലല്ലോ.

അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റങ്ങളാണ് പസഫിക്കിന്റെ പ്രത്യേകത. അതിശക്തമായ കാറ്റ്, ചുഴലിക്കാറ്റുകള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയേക്കാം.

എമര്‍ജന്‍സി ലാന്‍ഡിങ്ങിനുള്ള സാധ്യതകള്‍ വിരളം

എമര്‍ജന്‍സി ലാന്‍ഡിങ്ങിന് സാധ്യതയുള്ള ആകാശപ്പാതകളാണ് എയര്‍ലൈന്‍ കമ്പനികള്‍ എല്ലായ്പ്പോളും പ്രഥമ പരിഗണന നല്‍കുന്നത്. മെഡിക്കല്‍ എമര്‍ജന്‍സി, മറ്റു സാങ്കേതിക തകരാറുകള്‍ എന്നിവയുണ്ടായാല്‍ ലാന്‍ഡിങ്ങിന് തടസ്സം നേരിടും. രക്ഷാപ്രവര്‍ത്തനവും എളുപ്പമായിരിക്കില്ല.

ടിബറ്റന്‍ പീഠഭൂമി

ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന ടിബറ്റന്‍ പീഠഭൂമിയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പറക്കാത്തത് എന്തുകൊണ്ടാണ്. ഈ ചോദ്യത്തിന് ഉത്തരമായി പല കാരണങ്ങളുണ്ട് എല്ലാ കാരണങ്ങളും ഒന്നിച്ചു ചേര്‍ത്ത് പറഞ്ഞാല്‍ ടിബറ്റന്‍ പീഠ ഭൂമി ഭൂമിശാസ്ത്ര പരമായ ഒരു ബ്ലാക്ക് ഹോള്‍ ആണെന്നതാണ്. എന്താണ് ഇങ്ങനെ വിളിക്കാനുള്ള കാരണങ്ങളെന്ന് നോക്കാം

ഉയര്‍ന്ന ആള്‍റ്റിറ്റിയൂട്
ടിബറ്റന്‍ പീഠഭൂമി ഉയര്‍ന്ന സ്ഥലം മാത്രമല്ല. ഒരു ആള്‍ട്ടിറ്റിയൂഡ് അനോമലി കൂടിയാണ്. ആകാശത്ത് മൈലുകള്‍ ഇതിന്റെ പ്രഭാവം വ്യാപിച്ചു കിടക്കുന്നു. അതിനാല്‍ തന്നെ വളരെ പെട്ടെന്നാണ് ഇവിടെ കാലാവസ്ഥാമാറ്റങ്ങള്‍ സംഭവിക്കുന്നത് നോക്കിനില്‍ക്കേ തന്നെ കാലാവസ്ഥ പ്രവചനാതീതമായി മാറിമറിയും. എയര്‍ക്രാഫ്റ്റുകളുടെ എന്‍ജിനുകള്‍ വായുവിനെ കംപ്രസ് ചെയ്യുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഈ കാലാവസ്ഥയില്‍ ആ പ്രക്രിയ താളം തെറ്റാനുള്ള സാധ്യതയുണ്ട്. എവറസ്റ്റിന് മുകളിലൂടെ വായു കിട്ടാതെ മാരത്തോണിന് ശ്രമിക്കുന്നത് പോലെയാവും ഇത്.

എമര്‍ജന്‍സി ലാന്‍ഡിംഗ് അസാദ്ധ്യം

ടിബറ്റന്‍ പീഠഭൂമി നല്ല പരുക്കന്‍ പ്രദേശമാണ് ഒരു അടിയന്തിര ഘട്ടത്തില്‍ ഇവിടെ ലാന്‍ിംഗ് ശ്രമിച്ചാല്‍ അത് നടക്കണമെന്നില്ല. പരന്ന ഭൂമികള്‍ ഇവിടെ കുറവാണ്.

എയര്‍ട്രാഫിക് കണ്‍ട്രോളിന്റെ ദൗര്‍ലഭ്യം

ഈ പ്രദേശത്ത് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം തകരാറിലാകും അതിനാല്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റമൊന്നും ഇവിടെ വര്‍ക്കാവില്ല. ടിബറ്റന്‍ ഭൂമി ഒരു നിഗൂഢ സ്ഥലമാണെന്ന് അഭിപ്രായമുണ്ട് . അതിനാല്‍ തന്നെ ഇന്നും ശാസ്ത്ര ലോകത്തിന് അജ്ഞാതമായ പ്രതിഭാസമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Tags: tibetPacific OceanAIRPLANE
Share7
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies