tibet

സുരക്ഷാഭീഷണി! ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ; ടിബറ്റൻ ബുദ്ധഗുരു ഇന്ത്യയിൽ അഭയം പ്രാപിച്ചിട്ട് 62 വർഷങ്ങൾ

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സുരക്ഷാഭീഷണികൾ മുൻനിർത്തിയാണ് കേന്ദ്രം ദലൈലാമയ്ക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തുന്നത്. അദ്ദേഹത്തിന് എതിരെ സുരക്ഷാഭീഷണികൾ ...

ടിബറ്റന്‍ പീഠഭൂമി മാത്രമല്ല പസഫിക് സമുദ്രവും വിമാനങ്ങളുടെ പേടിസ്വപ്‌നം; ഭൂമിയിലെ നിഗൂഢസ്ഥലങ്ങള്‍

  ഭൂമിയില്‍ ഇന്നും വിമാനങ്ങള്‍ പറക്കാന്‍ മടിക്കുന്ന സ്ഥലങ്ങളുണ്ട്. ടിബറ്റന്‍ പീഠഭൂമിയാണ് അതിലൊന്ന് . അതുപോലെ മറ്റൊരു പ്രദേശമാണ് പസഫിക് സമുദ്രം. ഭൂമിയിലെ ഏറ്റവും ആഴമേറിയ വലിയ ...

മനുഷ്യരില്‍ പരിണാമം നടന്നുകൊണ്ടിരിക്കുന്നു; ടിബറ്റന്‍ പീഠഭൂമി ഉദാഹരണമെന്ന് ഗവേഷകര്‍, കണ്ടെത്തല്‍ ഇങ്ങനെ

    പരിണാമം എന്നാല്‍ നിന്നു പോകുന്ന ഒരു പ്രവൃത്തിയല്ല. ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്, എന്നാല്‍ ഇത് എന്നോ സംഭവിച്ച് പൂര്‍ത്തിയായ ഒന്നായിട്ടാണ് മനുഷ്യരിലെ പരിണാമത്തെക്കുറിച്ച് പലപ്പോഴും ...

ജാഗ്രതാ നിർദ്ദേശം ; ജപ്പാന് പിന്നാലെ ടിബറ്റിൽ വീണ്ടും ഭൂകമ്പം

ലാസ : ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ടിബറ്റിലും ഭൂചലനം . റിക്ടർ സ്‌കെയിലിൽ 5.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായെതെന്ന് നാഷണൽ സെന്റർ ഓഫ് ...

ഭൂചലനത്തിൽ വിറങ്ങലിച്ച് ടിബറ്റ്; നൂറ് പിന്നിട്ട് മരണം

ലാസ: ടിബറ്റിൽ ഉണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ നൂറ് കവിഞ്ഞു. ഇതുവരെ 126 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴും പല പ്രദേശങ്ങളിലും രക്ഷാ പ്രവർത്തനം തുടരുകയാണ്. അതിനാൽ ...

ടിബറ്റ് ഭൂചലനം; മരണസംഖ്യ53 ആയി; നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ; ഒരു പതിറ്റാണ്ടിന് ശേഷമുള്ള ഉഗ്രഭൂമികുലുക്കം

കാഠ്മണ്ഡു: നേപ്പാൾ അതിർത്തിക്ക് സമീപം ടിബറ്റിൽ ഉണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. 60 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇനിയും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ...

ടിബറ്റൻ പർവ്വതനിരകളിൽ ഹിമപാതം ; അപകടത്തിൽപ്പെട്ട് 50 അംഗ പർവ്വതാരോഹക സംഘം ; രണ്ട് മരണം

ബെയ്ജിംഗ് : ടിബറ്റൻ പർവതനിരയായ ഷിഷാപാങ്മയിൽ ഹിമപാതത്തെ തുടർന്ന് അപകടം. കൊടുമുടി കയറിക്കൊണ്ടിരിക്കുകയായിരുന്ന 50 അംഗ പർവതാരോഹക സംഘം അപകടത്തിൽപ്പെട്ടു. അപകടത്തെ തുടർന്ന് ഈ സംഘത്തിലെ രണ്ട് ...

ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര സംഘം; ഭീഷണിയുമായി ചൈന

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര പ്രതിനിധി സംഘം. കഴിഞ്ഞ ദിവസമാണ് ബൈഡൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിഭാഗം പ്രതിനിധി ...

പുതിയ റിമ്പോച്ചെയെ തിരഞ്ഞെടുത്ത് ദലൈലാമ; ചൈനീസ് ഭീഷണി മറികടന്ന് ഇന്ത്യൻ മണ്ണിൽ സ്ഥാനാരോഹണം

ന്യൂഡൽഹി: ചൈനയുടെ അതൃപ്തി മറികടന്ന് എട്ട് വയസുകാരനെ ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് അവരോധിച്ച് ദലൈലാമ. അമേരിക്കയിൽ ജനിച്ച മംഗോളിയൻ ബാലനെയാണ് പത്താമത്തെ ഖൽക ജെറ്റ്സുൻ ...

ചൈനയിലേക്ക് തിരികെ പോകുന്നില്ല, ഇന്ത്യയ്ക്കാണ് മുന്‍ഗണന, മികച്ച സ്ഥലം: ദലൈലാമ

ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര തന്റ സ്ഥിരം വസതിയാണെന്ന് ഉറപ്പിച്ചു പറഞ്ഞ് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ചൈനയിലേക്ക് മടങ്ങിപ്പോകാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍ പ്രദേശിലെ തവാംഗില്‍ ...

ടിബറ്റിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ താലിബാനിസം: സന്യാസിമാരെ മർദ്ദിച്ച് ബുദ്ധ പ്രതിമ തകർത്തു

ലാസ: ടിബറ്റിലെ 99 അടി ഉയരവും 45 പ്രാർത്ഥനാ ചക്രങ്ങളുമുള്ള ബുദ്ധ പ്രതിമ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ താലിബാൻ മോഡലിൽ തകർത്തു. ബുദ്ധ സന്യാസിമാരെ മർദ്ദിച്ച് അവശരാക്കിയ ...

‘ടിബറ്റിനെ ചൈനയിൽ നിന്നും മോചിപ്പിക്കുക‘: ലോക മനുഷ്യാവകാശ ദിനത്തിൽ വിയന്നയിൽ പ്രതിഷേധം

വിയന്ന: ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോക മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഓസ്ട്രിയയിലെ ടിബറ്റൻ സമൂഹം. വിയന്നയിലെ ചൈനീസ് എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ചൈനയുടെ ടിബറ്റൻ അധിനിവേശം ...

ഗാൽവൻ വാലിയിൽ ചൈനയുടെ പ്രകോപനം തുടരുന്നു : അതിർത്തിയിൽ ഐടിബിപിയുടെ 47 ഔട്ട്പോസ്റ്റുകൾക്കു കൂടി അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി : ഗാൽവൻ വാലിയിൽ ചൈനയുടെ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ, അതിർത്തിയിൽ 47 പുതിയ ബോർഡർ ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കാൻ അനുമതി നൽകി കേന്ദ്രം. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ...

അറുപത് വർഷത്തിന് ശേഷം ടിബറ്റൻ നയതന്ത്രജ്ഞനെ ചർച്ചക്ക് വിളിച്ച് യു.എസ് : അംഗീകരിക്കപ്പെടുന്നുവെന്ന് ടിബറ്റ്, ചങ്കിടിച്ച് ചൈന

ദീർഘകാലമായി ചൈനയുടെ അടിച്ചമർത്തലുകൾക്ക് വിധേയരാവുന്ന ടിബറ്റൻ ജനതയ്ക്ക് ഇനി അമേരിക്കയുടെ പരിരക്ഷ. ഇതിന്റെ ഭാഗമായി ടിബറ്റൻ മേഖലയുടെ മേൽനോട്ടത്തിനായി അമേരിക്ക നിയമിച്ച റോബർട്ട്‌ ഡെസ്ട്രോ, ടിബറ്റിലെ പുറത്താക്കപ്പെട്ട ...

നിയന്ത്രണരേഖയിലെ ചൈനയുടെ സൈനിക വിന്യാസം നിരീക്ഷിച്ച് എമിസാറ്റ് : ഇന്ത്യയുടെ ചാരക്കണ്ണുകൾ ടിബറ്റിലും പതിയും

ന്യൂഡൽഹി : ലൈൻ ഓഫ് കണ്ട്രോളിൽ ചൈന സൈന്യത്തെ എങ്ങനെയൊക്കെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് നിരീക്ഷിക്കാൻ ടിബറ്റിനപ്പുറം കടന്ന് ഇന്ത്യയുടെ ചാര ഉപഗ്രഹമായ എമിസാറ്റ്.ഡിആർഡിഒ പ്രൊജക്റ്റ് കൗടില്യയുടെ കീഴിൽ വരുന്ന ...

ചൈനയുടെ കോവിഡ്-19 നയങ്ങൾ : യു.എസിൽ വൻ പ്രതിഷേധവുമായി ടിബറ്റൻ പൗരന്മാർ

ചൈന കോവിഡ് -19 നെ മോശമായാണ് കൈകാര്യം ചെയ്തതെന്നാരോപിച്ച് ന്യൂയോർക്കിലെ ചൈനീസ് കോൺസുലേറ്റിനു മുന്നിൽ റീജിയണൽ ടിബറ്റ് യൂത്ത് കോൺഗ്രസ്‌ (ആർടിവൈസി) പ്രതിഷേധ പ്രകടനം നടത്തി.ഇന്ത്യ, ടിബറ്റ്, ...

കാലാവസ്ഥ മാറ്റാന്‍ ടിബറ്റന്‍ മലനിരകളില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് ചൈന: ആസാം കെടുതിയിലാകും, ഇന്ത്യയ്ക്ക് ആശങ്ക

  ടിബറ്റന്‍ മലനിരകളില്‍ കാലാവസ്ഥ മാറ്റാനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചുകോണ്ട് ചൈന. കൂടുതല്‍ മഴ ലഭിക്കാന്‍ വേണ്ടിയാണ് ഇത് സ്ഥാപിക്കുന്നത്. എന്നാല്‍ ഇതുമൂലം ഇന്ത്യയിലെ അസം മേഖലയില്‍ ആശങ്ക ...

ഡോക് ലാമില്‍ ഇന്ത്യയുമായി സംഘര്‍ഷം, പടക്കോപ്പുകള്‍ ടിബറ്റന്‍ മേഖലയിലെത്തിച്ചെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി

ബെയ്ജിങ്: ഡോക് ലാമില്‍ ഇന്ത്യയുമായി സംഘര്‍ഷം തുടങ്ങിയശേഷം ആയിരക്കണക്കിനു ടണ്‍ പടക്കോപ്പുകള്‍ ടിബറ്റന്‍ മേഖലയിലെ മലനിരകളില്‍ എത്തിച്ചുവെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ.). യുടെ ഔദ്യോഗിക ...

ഇന്ത്യന്‍ നയതന്ത്രം ഫലം കണ്ടു: കൈലാസത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് വഴി തുറന്ന് ചൈന

ബീജിംഗ്: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹിന്ദുബുദ്ധമത തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി തിങ്കളാഴ്ച ടിബറ്റിലേക്ക് പുതിയ വഴി ചൈന തുറന്ന് നല്‍കി. ചൈനീസ് സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചൈനീസ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist