Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാം, നമ്മുടെ ശരീരം ഒന്നായാലേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ; നന്മമരം വാഖിയത് കോയയുടെ തനിനിറം പുറത്ത്

by Brave India Desk
Feb 17, 2025, 09:13 pm IST
in News, Kerala
Share on Facebook
Tweet
WhatsAppTelegram

ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാനുള്ള തുക വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പിന്നാലെ പ്രതി നടത്തിയ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ് ശസ്ത്രക്രിയയ്ക്കുശേഷം ബില്ലടയ്ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ തുടരുകയാണ്. ഇതിനിടെയാണ് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ രോഗിയുടെ മകളെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്.

Stories you may like

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

പെണ്‍കുട്ടിയോട് ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കാമെന്നും വീടുവയ്ക്കാന്‍ ഒപ്പം നില്‍ക്കാമെന്നും പറഞ്ഞാണ് വാഖിയത് കോയ തന്റെ ഉദ്ദേശം വ്യക്തമാക്കിയത് . താന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും മോള് നന്നായി പഠിക്കണമെന്നും പറഞ്ഞാണ് കോയ പെണ്‍കുട്ടിയെ സമീപിച്ചത്. വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് അനിവാര്യമാണെന്നും ഉപ്പായ്ക്ക് ഇനി മോളെ പഠിപ്പിക്കാനുള്ള ആരോഗ്യമൊന്നും ഉണ്ടാവില്ലെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറയുന്നു.

മരുന്നുവാങ്ങാന്‍ പോകാനായി കാറില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ കൂടെക്കൂട്ടി. കാറില്‍ യാത്ര ചെയ്യവേ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചാണ് ഇയാള്‍ സംസാരം ആരംഭിച്ചത്. മരുന്നുവാങ്ങി തിരിച്ചുവരുന്നതിനിടെയാണ് ചാരിറ്റിക്കാരന്‍ തന്റെ ശരിയായ മുഖം തുറന്നുകാട്ടിയത്. ആദ്യമൊന്നും കാര്യം പിടികിട്ടിയില്ലെങ്കിലും അല്‍പനേരം കഴിഞ്ഞപ്പോള്‍ കോയയുടെ ലക്ഷ്യം ബോധ്യപ്പെട്ടെന്നും പെണ്‍കുട്ടി പറയുന്നു. മരുന്ന് കൊടുത്ത ശേഷം തന്റെ കൂടെ വരണമെന്നും വയനാട്ടിലേക്ക് പോകാമെന്നും അവിടെ മുറിയെടുത്ത് താമസിക്കാമെന്നും കോയ പെണ്‍കുട്ടിയോട് പറഞ്ഞു.

അവിടെ ആദ്യരാത്രി ആഘോഷിക്കാമെന്നും ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂവെന്നും മോള്‍ക്കും എന്തും തുറന്നുപറയാന്‍ അപ്പഴേ സാധിക്കുള്ളൂവെന്നും ഇയാള്‍ പറഞ്ഞു. വാഖിയത് കോയ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി.

പെണ്‍കുട്ടിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ കോയക്കെതിരായ അന്വേഷണത്തിലാണ് പൊലീസ്. എങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നും ഒരു മെല്ലെപ്പോക്ക് ആണെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം പ്രതി എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു. ഇയാള്‍ നാടുവിട്ടുപോയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

Tags: malappuramSexual abuse attempt
Share2
Tweet
SendShare

Latest stories from this section

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

Latest News

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അണക്കെട്ടിൽ വിദ്യാർത്ഥിനികൾക്കൊപ്പം കുളി; പ്രിൻസിപ്പലിന് സസ്‌പെൻഷൻ

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

പാകിസ്താൻ വേദിയാകുന്ന 2027 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യ പങ്കെടുക്കുമോ? നിർണായക വിവരങ്ങൾ പുറത്ത്

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

പഴകിയ ഭക്ഷണം കൊടുത്താൽ പൂട്ടിക്കും, മുംബൈയെ വിറപ്പിച്ച് തുക്കാറാം മുണ്ടെയുടെ മിന്നൽ റെയ്ഡുകൾ; സംസ്ഥാനത്ത് ഹീറോയായി മാറിയ ഐഎഎസ് ഉദ്യോഗസ്ഥൻ

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

ഇന്ത്യ മുന്നോട്ട്, പാകിസ്താൻ പിന്നോട്ട്; ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഖ്വാജ ആസിഫും മൊഹ്‌സിൻ നഖ്‌വിയും

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

തിരിച്ചു കേൾക്കാൻ ത്രാണിയില്ലെങ്കിൽ പറയാൻ നിൽക്കരുത്; ജയ്‌സ്വാളിന് ജഡേജയുടെ താക്കീത്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പഞ്ചാബിലെ യുവാക്കൾ മെച്ചപ്പെട്ടത് അർഹിക്കുന്നു; ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ്; വാദം സ്ഥിതീകരിച്ച് പൊലീസ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

പാകിസ്താൻ വീണ്ടും പിളർന്നേക്കും; 1971-ലെ തോൽവി ഓർമ്മിപ്പിച്ച് സൈന്യത്തിന് മൗലാന ഫസലുർ റഹ്മാന്റെ മുന്നറിയിപ്പ്

ഐഫോൺ തർക്കത്തിനപ്പുറം സ്വത്ത് വഴക്ക്? മൂന്നംഗ കുടുംബത്തിന്റെ കൊക്കയിലേക്കുള്ള ചാട്ടത്തിൽ ദുരൂഹത കൂട്ടി അമ്മയുടെ പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology