Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നെഞ്ചോട് ചേർത്ത് കെട്ടിയ കുഞ്ഞ്; കയ്യിൽ ബാറ്റൺ; റെയിൽ വേ സ്‌റ്റേഷനിൽ ആർപിഎഫ് ഓഫീസറുടെ പട്രോളിംഗ്; വീഡിയോ വൈറലാവുന്നു

by Brave India Desk
Feb 18, 2025, 02:38 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കയ്യിൽ കൈക്കുഞ്ഞുമായി പട്രോളിംഗ് നടത്തുന്ന ആർപിഎഫ് ഓഫീസറുടെ വീഡിയോ വൈറൽ. ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. കോൺസ്റ്റബിളായ റീന എന്ന യുവതിയുടെ വീഡിയോ ആർപിഎഫ് തന്നെയാണ് എക്‌സിലൂടെ പങ്കുവച്ചത്.

നെഞ്ചോട് ചേർത്ത് തന്റെ കുഞ്ഞിനെ കെട്ടി വച്ച് കയ്യിൽ ബാറ്റണുമായി റെയിൽ വേ സ്‌റ്റേഷനിൽ യാത്രക്കാരെ നയിക്കുന്നത് വീഡിയോയിൽ കാണാം. ‘അവൾ സേവനം ചെയ്യുന്നു, അവൾ വളർത്തുന്നു, അവൾ ഇതെല്ലാം ഒരുമിച്ച് ചെയ്യുന്നു. ഒരു അമ്മ, പോരാളി, തലയുയർത്തി നിൽക്കുകയാണ്. 16BN/RPSF ലെ കോൺസ്റ്റബിൾ റീന തന്റെ കുഞ്ഞിനെയും കയ്യിലേന്തി കൊണ്ട് തന്നെ തന്റെ കർത്തവ്യം ചെയ്യുന്നു. തങ്ങളുടെ ജോലിക്കൊപ്പം മാതൃത്വമെന്ന കടമയെയും ഒരുപോലെ ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോവുന്ന എണ്ണിയാലൊടുങ്ങാത്ത അമ്മമാരുടെ പ്രതിനിധിയാണ് റീനയും’- ആർപിഎഫ് എക്‌സിൽ കുറിച്ചു.

Stories you may like

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

2014 മുതലാണ് റീന റെയിൽവേയുടെ പ്രൊട്ടക്ഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. മകനെ വളർത്തുന്നതിനൊപ്പം തന്റെ പ്രൊഫഷണൽ ചുമതലകളും ഒരുപോലെ അവർ മുന്നോട്ട് കൊണ്ടുപോവുന്നു. സിആർപിഎഫ് കോൺസ്റ്റബിളായ ഭർത്താവ് ജമ്മു കശ്മീരിലാണ് നിയമിതനായിരിക്കുന്നത്. സഹായത്തിന് കുടുംബാഗങ്ങൾ ഇല്ലാത്തതിനാൽ മകനെ ജോലിക്ക് കൊണ്ടുവരികയല്ലാതെ അവർക്ക് മറ്റ് മാർഗമില്ല. ‘ഇത് എനിക്ക് സാധാരണയായ ഒരു കാര്യമാണ്. കുഞ്ഞിന് അപകടമൊന്നുമില്ലെന്ന് താൻ എപ്പോഴും ഉറപ്പാക്കുന്നുവെന്നും റീന പറഞ്ഞു.

ശ്രീമതി റീനയുടെ ജോലി സമയം വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെയാണ്. പലപ്പോഴും ആനന്ദ് വിഹാർ, നിസാമുദ്ദീൻ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലാണ് അവരുടെ ഡ്യൂട്ടി. ഒരു വയസ്സുള്ള കുഞ്ഞിനെ പരിപാലിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഡാലിയ കഞ്ഞി, പാൽ, പുതപ്പ്, ഡയപ്പറുകൾ എന്നിവ അവർ കൊണ്ടുപോകാറുണ്ട്.

Tags: RpfViral video
ShareTweetSendShare

Latest stories from this section

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

Discussion about this post

Latest News

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

നിഹംഗ് സിഖുകാരും സിജെപി പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ ; ജന്തർ മന്തറിൽ വീണ്ടും സംഘർഷം

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: ഇരുപതിലേറെ ഇരകൾ; മുഖ്യപ്രതി എബേൽ അഗസ്റ്റിനെതിരെ കൂടുതൽ കേസുകൾക്ക് ഒരുങ്ങി പോലീസ്!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

‘കാപട്യവും രാഷ്ട്രീയ അജണ്ടയും’; കോൺഗ്രസിന്റെ പ്രതിഷേധത്തിൽ കടുത്ത അമർഷം തുറന്നടിച്ച് സോനം വാങ്ചുക്കിന്റെ ഭാര്യ!

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies