നെഞ്ചോട് ചേർത്ത് കെട്ടിയ കുഞ്ഞ്; കയ്യിൽ ബാറ്റൺ; റെയിൽ വേ സ്‌റ്റേഷനിൽ ആർപിഎഫ് ഓഫീസറുടെ പട്രോളിംഗ്; വീഡിയോ വൈറലാവുന്നു
ന്യൂഡൽഹി: കയ്യിൽ കൈക്കുഞ്ഞുമായി പട്രോളിംഗ് നടത്തുന്ന ആർപിഎഫ് ഓഫീസറുടെ വീഡിയോ വൈറൽ. ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. കോൺസ്റ്റബിളായ ...