Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ചൊറിയുമ്പോൾ സുഖം തോന്നുന്നുണ്ടോ?; എന്നാൽ അതത്ര നല്ലതല്ല

by Brave India Desk
Feb 21, 2025, 03:19 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മനുഷ്യരാണെങ്കിലും മൃഗങ്ങൾ ആണെങ്കിലും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. കൊതുക് കടിക്കുമ്പോഴും വിയർക്കുമ്പോഴുമാണ് സാധാരണയായി മനുഷ്യർക്ക് ചൊറിച്ചിൽ അനുഭവപ്പെടാറ്. ഇത് സ്വാഭാവികം ആണ്. എന്നാൽ അലർജിയുള്ള മറ്റൊരു വിഭാഗത്തിന് ഈ ചൊറിച്ചിൽ ഒരു പ്രശ്‌നം ആണ്. സ്‌കിൻ അലർജി, ഫുഡ് അലർജി എന്നിവ ഉള്ളവർക്കാണ് ശരീരത്തിൽ അമിതമായ തോതിൽ ചൊറിച്ചിൽ അനുഭവപ്പെടുക.

ചൊറിയുന്നിടത്ത് മാന്തുന്നതിനെക്കാൾ വലിയ സുഖം ഈ ലോകത്ത് വേറെയില്ലെന്നാണ് കവിവചനം. കാരണം ചൊറിയുന്നിടത്ത് മാന്തുമ്പോൾ വലിയ ആശ്വാസം ആണ് നമുക്ക് ലഭിക്കുക. എന്നാൽ ചൊറിയുമ്പോൾ ഇത്തരത്തിൽ മാന്തുന്നത് ശരീരത്തിന് നല്ലതാണോ?. ചൊറിയുമ്പോൾ ശരീരത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് പീറ്റ്‌സ്ബർഗ് സർവ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ.

Stories you may like

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

ചൊറിയുമ്പോൾ മാന്തുന്നത് വെറും താത്കാലിക ആശ്വാസം മാത്രമാണ് നമുക്ക് നൽകുക എന്നതാണ് പഠനം വ്യക്തമാക്കുന്നത്. അത് മാത്രമല്ല ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ നഖം ഉപയോഗിച്ച് മാന്തുന്നത് ശരീരത്തിൽ നീര് ഉണ്ടാകുന്നതിന് കാരണം ആകും എന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ എലികളിലാണ് ഗവേഷകർ പഠനം നടത്തിയത്.

എലികളുടെ ചെവികളിൽ ചൊറിച്ചിൽ സൃഷ്ടിച്ചുകൊണ്ടായിരുന്നു ഗവേകരുടെ പരീക്ഷണം. എന്നാൽ ചൊറിച്ചിൽ അനുഭവപ്പെട്ടിട്ടും എലികൾ മാന്തുണ്ടായിരുന്നില്ല. ചൊറിയാതിരുന്നിട്ടും ഇവയുടെ ചൊറിച്ചിൽ മാറി എന്ന് മാത്രമല്ല, ആ ഭാഗത്തെ ചർമ്മത്തിന് തടിപ്പോ മറ്റ് അസ്വസ്ഥതകൾ അനുഭവപ്പെടുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇതേ സമയം ചൊറിയുമ്പോൾ ചർമ്മത്തിനുണ്ടാകുന്ന മാറ്റങ്ങളും ഗവേഷകർ നിരീക്ഷണത്തിന് വിധേയമാക്കി. അപ്പോൾ ആ ഭാഗം തടിച്ചതായും ആന്തരികമായി മുറിവ് സംഭവിച്ചതായും കണ്ടെത്തി. ദിവസങ്ങൾക്ക് ശേഷമാണ് ഈ മുറിവ് ഭേദം ആയത്.

നിലവിൽ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെക്കുറിച്ചു, ഇവ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചും ഗവേഷകർ പഠിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പഠനത്തിലെ വിവരങ്ങൾ ഇതിന് സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: studyScienceitching
Share
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

Latest News

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies