മുതലകളുടെ പെരുമാറ്റ രീതി മാറുന്നു; കാരണം ഇതാണ്
ലണ്ടൻ: കാലാവസ്ഥ വ്യതിയാനം മുതലകളുടെ പെരുമാറ്റത്തെയും സ്വാധീനിക്കുന്നതായി പഠനം. കറണ്ട് ബയോളജി എന്ന ശാസ്ത്ര ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം ഗവേഷകർ പങ്കുവച്ചിരിക്കുന്നത്. ചൂട് കൂടിയ അന്തരീക്ഷം ...
ലണ്ടൻ: കാലാവസ്ഥ വ്യതിയാനം മുതലകളുടെ പെരുമാറ്റത്തെയും സ്വാധീനിക്കുന്നതായി പഠനം. കറണ്ട് ബയോളജി എന്ന ശാസ്ത്ര ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം ഗവേഷകർ പങ്കുവച്ചിരിക്കുന്നത്. ചൂട് കൂടിയ അന്തരീക്ഷം ...
മനുഷ്യരാണെങ്കിലും മൃഗങ്ങൾ ആണെങ്കിലും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. കൊതുക് കടിക്കുമ്പോഴും വിയർക്കുമ്പോഴുമാണ് സാധാരണയായി മനുഷ്യർക്ക് ചൊറിച്ചിൽ അനുഭവപ്പെടാറ്. ഇത് സ്വാഭാവികം ആണ്. എന്നാൽ അലർജിയുള്ള മറ്റൊരു വിഭാഗത്തിന് ...
ന്യൂയോർക്ക്: 2024 വൈആർ4 എന്ന ഛിന്നഗ്രഹത്തിന്റെ വരവിനെ വലിയ ഭീതിയോടെയാണ് ശാസ്ത്രലോകം കാണുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഇത്രയേറെ സാദ്ധ്യതയുള്ള ഛിന്നഗ്രഹം അടുത്തിടെ വേറെ ഉണ്ടായിട്ടില്ല. 2032 ലാണ് ...
ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് ഛിന്നഗ്രഹങ്ങൾ പാഞ്ഞടുക്കുന്നത് സർവ്വ സാധാരണം ആണ്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ അടിയ്ക്കടി മാദ്ധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങൾ ...
ആകാശത്ത് നിന്ന് നൂറുകണക്കിന് ചിലന്തികള്‍ ഒന്നിച്ചിറങ്ങി വരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ബ്രസീലിലെ മീനസ് ഗെരേയിലെ ശാന്തസുന്ദരമായ സാവോ ടൊമേ ദാസ് ലെത്രാസിലാണ് സംഭവം. സാമൂഹികമാധ്യമങ്ങളില്‍ ഈ ദൃശ്യം ...
ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് ആണ്‍സ്രാവുകളിളൊന്നുമില്ലാതെ കുഞ്ഞു സ്രാവ് ജനിച്ചു. ലൂസിയാനയിലെ അക്വേറിയത്തിലാണ് ഈ അത്ഭുതം.യോക്കോ സ്വെല്‍ പെണ്‍ സ്രാവുകള്‍ മാത്രമുണ്ടായിരുന്ന ടാങ്കില്‍ സ്രാവിന്‍ മുട്ട കണ്ടെത്തി 8 ...
മനുഷ്യരെ എന്നും ആശങ്കപ്പെടുത്തുന്നതാണ് ഛിന്നഗ്രഹം എന്നത്. ഇപ്പോഴിതാ ബഹിരാകാശ ഗവേഷകരുടെ ചങ്കിടിപ്പ് കൂട്ടിയിരുക്കുകാണ് ഛിന്നഗ്രഹം. കഴിഞ്ഞ ദിവസം പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയിരുന്നു. 2024 YR4 ഛിന്നഗ്രഹം എന്നാണ് ...
ന്യൂയോർക്ക്: ഭൂമിയെ കാത്തിരിക്കുന്നത് അതിശക്തമായ സൗരക്കൊടുങ്കാറ്റുകളാണെന്ന് വ്യക്തമാക്കി നാസ. ആസ്‌ടോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ പങ്കുവച്ച പഠനത്തിലാണ് നിർണായക വിവരങ്ങൾ നാസ പങ്കുവച്ചത്. സൂര്യനിലെ പ്രവർത്തനങ്ങൾ അതിന്റെ അന്തിമ ...
ന്യൂയോർക്ക് :ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം എത്തുന്നുവെന്ന മുന്നറിയിപ്പുമായി നാസ. റിപ്പബ്ലിക് ദിനത്തിൽ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഏറ്റവും അടുത്തായി എത്തുമെന്നാണ് നാസ നൽകുന്ന മുന്നറിയിപ്പ്. താരതമ്യേന വലിപ്പം ...
ന്യൂയോർക്ക്: മനുഷ്യരെ രൂപപ്പെടുത്തിയെടുത്തത് അന്യഗ്രഹ ജീവികൾ ആണെന്നും , മനുഷ്യരുടെ പൂർവ്വികരാണ് അന്യഗ്രഹജീവികളെന്നും വ്യക്തമാക്കുന്ന പഠനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തെളിവുകൾ നിരത്തിക്കൊണ്ടുള്ള ഈ പഠനം ശാസ്ത്രലോകത്തെ ...
മെല്‍ബണ്‍: അണുനാശിനികള്‍ ഉപയോഗിക്കാത്തവരുണ്ടാകില്ല. നിലം തുടയ്ക്കാനും ടേബിളുകള്‍ തുടയ്ക്കാനും ടോയ്‌ലെറ്റ് കഴുകുന്നതിനുമൊക്കെ ഇവ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള മിക്ക അണുനാശിനികളും 99.9 ശതമാനം അല്ലെങ്കില്‍ ...
ലോകത്ത് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ ജീവി നീല തിമിംഗലം തന്നെയാണ്. എന്നാല്‍ എക്കാലത്തെയും ഭാരമേറിയ ജീവിയോ? നീല തിമിംഗലത്തിന്റെ ഇരട്ടി ഭാരമുള്ള കടലിന്റെ അടിത്തട്ടില്‍ കഴിഞ്ഞിരുന്ന ഒരു ...
ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം വീണ്ടും വൈകുന്നു. ഉപഗ്രഹങ്ങള്‍ തമ്മിൽ കൂട്ടിച്ചേര്‍ക്കുന്ന സ്പേസ് ഡോക്കിങ് അവസാനനിമിഷം വൈകിയിരിക്കുകയാണ്. ഇന്ന് മൂന്നാം ശ്രമം ...
ന്യൂയോർക്ക്: ലോസ് ഏഞ്ചൽസിൽ കാട്ടു തീ പടരുന്നതിനിടെ മുന്നറിയിപ്പുമായി ഗവേഷകർ. കാലാവസ്ഥാ മാറ്റം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിന്റെ സൂചനയാണ് കാട്ടുതീ എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കാലാവസ്ഥാ മാറ്റം ...
ന്യൂയോർക്ക്: ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രത്തെ ഭൂമിയിൽ നിന്നും കാണാൻ അവസരം. അടുത്ത ആഴ്ചയാണ് വാൽനക്ഷത്രം ഭൂമിയിൽ നിന്നും ദൃശ്യമാകുക. ഇതോടെ വലിയ ആകാംഷയിലാണ് വാന നിരീക്ഷകർ. ജി3 ...
മനസ്സിനെ ആകെ കുഴപ്പിക്കുന്നതും അതേസമയം രസകരവുമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റുകൾ. ഇവ നമ്മുടെ ചിന്തയെ ഉദ്ദീപിപ്പിക്കുന്നു. ഒരു ചിത്രമോ വസ്തുമോ പെയ്ന്റിംഗോ നമ്മുടെ മനസിനെയും കഴിവിനെയും ...
ഒറിഗൺ: കടലിനടിയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ ആക്‌സിയൽ സീമൗണ്ട് അഗ്നിപർവ്വതം പൊട്ടിത്തെറിയ്ക്കുമെന്ന പ്രവചനവുമായി ഗവേഷകർ. അഗ്നിപർവ്വതത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടർച്ചയായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ സ്‌ഫോടനം ഉണ്ടാകാനുള്ള സാദ്ധ്യതയെക്കുറിച്ച് ...
ന്യൂയോർക്ക്: ലോകം മുഴുൻ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഭീതി പടർത്തി ഛിന്നഗ്രഹത്തിന്റെ വരവ്. മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിയെ ലക്ഷ്യമിട്ട് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. 2024 ...
ന്യൂയോർക്ക്: ബഹിരാകാശത്തെ അവശിഷ്ടങ്ങൾ ഭൂമിയെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്. അരിസോണ സർവ്വകലാശാലയിലെ പ്രൊഫസറായ വിഷ്ണു റെഡ്ഡിയാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിലനിൽക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ...
ബഹിരാകാശ ഡോക്കിംഗ് സാങ്കേതിക വിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ ഒരുങ്ങി ഇന്ത്യൻ സ്‌പേസ് ഏജൻസിയായ ഐഎസ്ആർഒ . ഇന്ത്യയുടെ ഡോക്കിംഗ് പരീക്ഷണമായ 'സ്പാഡെക്‌സ്' ദൗത്യം വിക്ഷേപിക്കൽ ...