ചൊറിയുമ്പോൾ സുഖം തോന്നുന്നുണ്ടോ?; എന്നാൽ അതത്ര നല്ലതല്ല
മനുഷ്യരാണെങ്കിലും മൃഗങ്ങൾ ആണെങ്കിലും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. കൊതുക് കടിക്കുമ്പോഴും വിയർക്കുമ്പോഴുമാണ് സാധാരണയായി മനുഷ്യർക്ക് ചൊറിച്ചിൽ അനുഭവപ്പെടാറ്. ഇത് സ്വാഭാവികം ആണ്. എന്നാൽ അലർജിയുള്ള മറ്റൊരു വിഭാഗത്തിന് ...