കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകനെ സ്ക്കൂള് കുട്ടികള്‍ക്ക് മുമ്പിലിട്ട് വെട്ടി പരിക്കേല്പിച്ചു. വലിയാണ്ടിപീടിക സ്വദേശി മോയിലാം ബിജുവിനാണ് വെട്ടേറ്റത്. സ്കൂള്‍ കുട്ടികളെ കൊണ്ട് േേപാകുന്ന ഡ്രൈവറായ ബിജുവിനെ കുട്ടികളുടെ മുന്നിലിട്ടാണ് ഒരു സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്.
കഴിഞ്ഞ മാസം കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അരോളി ആസാദ് കോളനിയിലെ സുജിത്താണ് കൊല്ലപ്പെട്ടത്.
Discussion about this post