Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ജമ്മുവില്‍ അതിര്‍ത്തിക്കടുത്ത് പാകിസ്ഥാനിൽ നിന്നും കുഴിച്ച ഭൂഗര്‍ഭപാത ബി.എസ്.എഫ് കണ്ടെത്തി

ഭൂഗര്‍ഭപാത കുഴിച്ചിരിക്കുന്നതായി കണ്ടെത്തിയത് നെല്‍പാടങ്ങളുടെ അടുത്തുകൂടിയാണ്.

by Brave India Desk
Nov 5, 2020, 05:26 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ജമ്മു: ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ആര്‍.എസ് പുര സെക്‌ടറില്‍ ഭൂഗര്‍ഭപാത കണ്ടെത്തി.ബി.എസ്.എഫിന്റെ പിണ്ടി പോസ്‌റ്റിന് സമീപത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്.പാക് സൈനികരുടെ ഷഹീന്‍, പസ്‌ബാന്‍ പോസ്‌റ്റുകളുടെ സമീപത്തെ നെല്‍പാടങ്ങളുടെ അടുത്തുകൂടിയാണ് ഭൂഗര്‍ഭപാത കുഴിച്ചിരിക്കുന്നത്. പാക് സൈനികരുടെ ഷഹീന്‍, പസ്‌ബാന്‍ പോസ്‌റ്റുകളുടെ അടുത്ത് നിന്നാണ് പാത ആരംഭിക്കുന്നത്.

ഭൂഗര്‍ഭപാത കുഴിച്ചിരിക്കുന്നതായി കണ്ടെത്തിയത് നെല്‍പാടങ്ങളുടെ അടുത്തുകൂടിയാണ്. ഇതിന് ഇന്ത്യാ ഭാഗത്ത് ഒരു പ്രവേശനദ്വാരം നിര്‍മ്മിച്ചിട്ടില്ലായിരുന്നു. അതിനുമുന്‍പ് മഴക്കാലം വന്നതിനാല്‍ ഭൂഗര്‍ഭപാത പലയിടത്തും മണ്ണും വെള‌ളവും വീണ് തകര്‍ന്നുപോയെന്ന് ജംവാള്‍ പറഞ്ഞു.

Stories you may like

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

read also: വ്യോമസേനയ്ക്കു കരുത്തു കൂട്ടി ഫ്രാൻസിൽ നിന്ന് മൂന്നു റഫാല്‍ ജെറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്ക്, ഇന്നെത്തും

നെല്‍കൃഷി നടക്കുന്ന കൃഷിഭൂമിയിലെ ഒരു ഭാഗം താഴ്‌ന്നുപോയപ്പോഴാണ് ഭൂഗര്‍ഭപാത കണ്ടെത്തിയത്. ബി.എസ്.എഫിന്റെ പിണ്ടി പോസ്‌റ്റിന് സമീപത്താണ് ഭൂഗര്‍ഭപാത കണ്ടെത്തിയതെന്ന് അതിര്‍ത്തി രക്ഷാ സേനയുടെ ജമ്മു ഐജി എന്‍.എസ് ജംവാള്‍ പറഞ്ഞു.

Tags: tunnelIndia - Pakistan BorderfeaturedSainikam
Share75TweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

‘യുദ്ധമല്ല പരിഹാരം, സമാധാനം പുലരണം’; ഇറാൻ ,യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ട്രംപിന്റെ രക്തം ചിന്തണം’; അമേരിക്കൻ പ്രസിഡന്റിനെതിരെ കൊലവിളിയുമായി ഇറാൻ പുരോഹിതൻ

ട്രംപിന്റെ രക്തം ചിന്തണം’; അമേരിക്കൻ പ്രസിഡന്റിനെതിരെ കൊലവിളിയുമായി ഇറാൻ പുരോഹിതൻ

നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ; അമിത് ഷായും നിതിൻ നബിനും ഒപ്പം

നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ; അമിത് ഷായും നിതിൻ നബിനും ഒപ്പം

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അസമിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു ; അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് എംഎൽഎമാർ

അസമിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു ; അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് എംഎൽഎമാർ

ഇനി ഡൽഹിയിലേക്ക്; ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിതീഷ് കുമാർ, വികാരാധീനനായി കത്തെഴുതി!

ഇനി ഡൽഹിയിലേക്ക്; ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിതീഷ് കുമാർ, വികാരാധീനനായി കത്തെഴുതി!

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies