India – Pakistan Border

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ വധിച്ച് സുരക്ഷാ സേന; മയക്കുമരുന്ന് പിടിച്ചെടുത്തു

രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാക് ഭീകരനെ വധിച്ച് സുരക്ഷാ സേന

ന്യൂഡൽഹി : ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. പഞ്ചാബിലെ ടൺ ടരൺ ജില്ലയിൽ ഭികിവിന്ദ്-ഖൽറ  ഗ്രാമത്തിലാണ് സംഭവം. ഇന്ന് രാവിലെ നാല് ...

കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍;തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

കശ്‌മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം. അര്‍ണിയ സെക്‌ടറിലാണ് ഡ്രോണ്‍ കണ്ടത്. അതിര്‍ത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി. ...

പഞ്ചാബിലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ നിന്ന് ടി​ഫി​ന്‍‌ ബോം​ബ് കണ്ടെത്തി

പഞ്ചാബിലെ ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​യി​ല്‍ നിന്ന് ടി​ഫി​ന്‍‌ ബോം​ബ് കണ്ടെത്തി

ച​ണ്ഡി​ഗ​ഡ്: ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തി​ക്ക​ടു​ത്ത് നിന്ന് ടി​ഫി​ന്‍‌ ബോ​ക്സ് ബോം​ബ് ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പൂ​ര്‍ ജി​ല്ല​യി​ലാണ് സംഭവം. ദീ​പാ​വ​ലി ദി​വ​സം വൈ​കു​ന്നേ​രമാണ് ടി​ഫി​ന്‍ ബോ​ക്സി​ല്‍ നി​റ​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ...

അഖ്‍നൂരില്‍ പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം ; തിരിച്ചടിച്ച് ഇന്ത്യ

‘അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ കുറവ്, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ കുറഞ്ഞു’; ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പാകിസ്ഥാന്റെ പ്രകോപനത്തില്‍ അതിര്‍ത്തിയിൽ കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞെന്ന് കേന്ദ്രം പറഞ്ഞു. ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ...

പെരുന്നാൾ മധുരം കൈമാറി വാഗാ അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സൈനികർ

പെരുന്നാൾ മധുരം കൈമാറി വാഗാ അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സൈനികർ

ഡൽഹി : ഈദ്-ഉൽ-അധാ പ്രമാണിച്ച് പഞ്ചാബിലെ അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അട്ടാരി-വാഗ ജോയിന്റ് ചെക്ക് പോസ്റ്റിൽ (ജെസിപി) ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ...

ജമ്മു കശ്മീരിൽ സൈന്യത്തിന്റെ ഭീകരവേട്ട; മൂന്ന് ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ അറസ്റ്റിൽ, ആയുധശേഖരങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമം; പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

ജയ്പൂര്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് അതിക്രമിച്ച്‌ കയറാന്‍ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വെടിവെച്ച്‌ കൊലപ്പെടുത്തി. അനുപ്ഗറിലെ ശ്രീ ഗംഗാനഗര്‍-ബികാനേര്‍ പ്രദേശത്ത് കൂടെയാണ് ഇയാള്‍ രാജ്യത്തേയ്ക്ക് അതിക്രമിച്ച്‌ ...

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി; ഭീകരരെ കടത്താന്‍ പാക്സേന നിര്‍മ്മിച്ചതെന്ന് ഇന്ത്യന്‍ സൈന്യം

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി; ഭീകരരെ കടത്താന്‍ പാക്സേന നിര്‍മ്മിച്ചതെന്ന് ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു - കാശ്മീരിലെ കത്വ ജില്ലയിലെ ഹിരണ്‍നഗര്‍ സെക്ടറിലെ ബോബിയാന്‍ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ തുരങ്കം ...

ബിഎസ്എഫ് ജവാന്റെ തലയറുത്ത് പാക് സൈനികരുടെ ക്രൂരത: ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം തിരച്ചിലില്‍ പങ്കെടുത്ത് നാടകം

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം : ഇന്ത്യന്‍ ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ കുപ്വരയില്‍ പാക് പട്ടാളത്തിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന് വീരമൃത്യു . പ്രകോപനം ഒന്നുമില്ലാതെയാണ് നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് കേണല്‍ രാജേഷ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist