Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബാബാ രാംദേവിന്റെ ആശ്രമത്തിനും ഭക്ഷ്യ പാര്‍ക്കിനും സുരക്ഷാ ഭീഷണി

by Brave India Desk
Mar 9, 2016, 11:17 am IST
in India
Share on FacebookTweetWhatsAppTelegram

haridwarഡല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ ആശ്രമത്തിനും ഭക്ഷ്യ പാര്‍ക്കിനും സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സി റിപ്പോര്‍ട്ട്.ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ രാംദേവിന്റെ ഹരിദ്വാറിലെ ആശ്രമത്തിനും ഭക്ഷ്യപാര്‍ക്കിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുന്നു.
ഹരിദ്വാറിലെ പതഞ്ജലി ഫുഡ് ആന്റ് ഹെര്‍ബല്‍ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന് 35 സായുധ സൈനികരുടെ സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിംഗ് പറഞ്ഞു. സുരക്ഷാ വിന്യാസത്തിന് പ്രതിവര്‍ഷം 40 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും സൈനികര്‍ക്കുള്ള ബാരക്കുകയും ആയുധങ്ങളും വാഹനങ്ങളും ഉപഭോക്താവ് തന്നെ നല്‍കുമെന്നും സുരേന്ദര്‍ സിംഗ് വ്യക്തമാക്കി. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലായിരിക്കും സുരക്ഷ ഒരുക്കുന്നതെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.

ആശ്രമത്തിലും പാര്‍ക്കിലുമായി നിത്യേന സന്ദര്‍ശനത്തിനെത്തുന്ന വിനോദഞ്ചാരികളുടെ എണ്ണം നിയന്ത്രണാതീതമാണ്.ഇത് പ്രദേശിക ക്രമസമാധാന പ്രശ്‌നങ്ങളും സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.ബാബാ രാംദേിന് സെഡ് കാറ്റഗറി സുരക്ഷ സംവിധാനമുണ്ട്.2014 നവംബര്‍ മുതല്‍ രാംദേവ് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ സുരക്ഷാകവചത്തിനുള്ളിലാണ്.ഇതിനു പുറമേയാണ് ആശ്രമത്തിനും സുരക്ഷാ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് സ്വകാര്യ മേഖലയിലെ സുപ്രധാന സംരംഭങ്ങള്‍ക്ക് സി.ഐ.എസ്.എഫ് സുരക്ഷ ഏര്‍പ്പെടുത്തിയത്. രാംദേവിന്റെ ഭക്ഷ്യപാര്‍ക്ക് ഇത്തരത്തില്‍ സുരക്ഷ ലഭിക്കുന്ന എട്ടാമത്തെ സ്വകാര്യ യൂണിറ്റാണ്.

Stories you may like

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

Tags: indianewsmalayalam newspaperbabaramdev
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies