Sunday, March 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചീഫ് ക്യൂട്ട്‌നെസ് ഓഫീസർക്ക് കനത്ത ശമ്പളം; ജോലി എപ്പോഴും ക്യൂട്ട്‌നസ് വാരിവിതറണം,ചിരിപ്പിക്കണം; നമ്മുടെ സ്വന്തം കോഴിക്കോട്

by Brave India Desk
Mar 17, 2025, 08:14 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ജീവനക്കാരിയുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ചീഫ് ക്യൂട്ട്‌നെസ് ഓഫീസറാക്കി നിയമിച്ച് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനം. സ്ഥാപനത്തിലെ ചീഫ് മാർക്കറ്റിങ് ഓഫീസറായ അമ്‌നയുടെ നവജാത ശിശുവിൻറെ പിറവിയാണ് ഹാരിസ് ആൻറ് കോ എന്ന ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം നിയമന ഉത്തരവ് അയച്ച് ആഘോഷിച്ചത്.

ജോലിസമ്മർദ്ദം ഏറെയുള്ള സ്ഥാപനത്തിൽ എല്ലായ്‌പ്പോഴും കളിചിരിയും സന്തോഷവും പടർത്തുക, ഏത് കഠിനഹൃദയരുടേയും ഹൃദയം പുഞ്ചിരികൊണ്ട് അലിയിക്കുക, ജോലിസമ്മർദ്ദം ഇല്ലാതാക്കുക തുടങ്ങിയവ ചീഫ് ക്യൂട്ട്‌നെസ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. കവിൾതടങ്ങളിൽ നിറയെ ഉമ്മകൾ, എല്ലാവരുടേയും ലാളന എന്നിവയാണ് പ്രതിഫലം.

Stories you may like

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ചില കുഞ്ഞ് നിബന്ധനകളോടെ ഓഫർ സ്വീകരിച്ച് കുഞ്ഞിനുവേണ്ടി അമ്മ അയച്ച മറുപടിയും രസകരമായി. കളിപ്പാട്ടങ്ങൾ നിറഞ്ഞ ഒരു പ്ലേ മുറി, ജോലി കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനായി സി.എം.ഒയുമായി നിത്യേനയുള്ള മീറ്റിങ്ങുകൾ, എന്നിങ്ങനെ പോകുന്നു ജൂനിയർ സോഷ്യൽ വനിത എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കുഞ്ഞിൻറെ മറുപടിക്കത്ത്.

Tags: ceoCuteness
ShareTweetSendShare

Latest stories from this section

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

‘ഭാര്യ മത്സരിക്കരുതെന്ന് ഭർത്താവ് പറഞ്ഞാൽ അത് സ്ത്രീവിരുദ്ധം ‘ ; പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ

റിപ്പോർട്ടർ ചാനലിന് പൂട്ട് വീഴുമോ? സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് ഹൈക്കോടതിയിൽ വെളിപ്പെടുത്തൽ;ഏപ്രിൽ രണ്ടിനകം വിശദീകരണം നൽകണം

റിപ്പോർട്ടർ ചാനൽ പൂട്ടണം, ജനങ്ങളോട് മാപ്പ് പറയണം; ആഞ്ഞടിച്ച് സാബു എം. ജേക്കബ്! സുരക്ഷാ ക്ലിയറൻസില്ലാതെ രണ്ട് വർഷം ജനങ്ങളെ വഞ്ചിച്ചു

അഞ്ജലിയുടെ കുടുംബം സംഘ ഗംഗയിൽ അമൃത സ്നാനം നടത്തിയവർ ;ആ കുടുംബത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്ഥാനാർത്ഥിയായി തീരുന്നത് ദൈവനിശ്ചയം വൈറലായി കുറിപ്പ്

കുഞ്ഞുങ്ങളെ എലി കടിക്കുന്ന കോളനി,  പള്ളുരുത്തിയിലെ കണ്ണീർക്കാഴ്ചകൾ വിവരിച്ച് നെഞ്ചുപൊട്ടി അഞ്ജലി നായർ

Discussion about this post

Latest News

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

രണ്ട് ഇന്ത്യൻ എൽപിജി കാരിയറുകൾ കൂടി ഹോർമുസ് കടന്നു ; ആറ് ഇന്ത്യൻ കപ്പലുകൾക്ക് കൂടി അനുമതി

സൗദി കിരീടാവകാശിയെ പരസ്യമായി അധിക്ഷേപിച്ച് ട്രംപ് ; അങ്ങേയറ്റം അശ്ലീലമായ ഭാഷയിൽ പരിഹാസം ; നന്നായി പെരുമാറാൻ പോയി പറയണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം

സൗദി കിരീടാവകാശിയെ പരസ്യമായി അധിക്ഷേപിച്ച് ട്രംപ് ; അങ്ങേയറ്റം അശ്ലീലമായ ഭാഷയിൽ പരിഹാസം ; നന്നായി പെരുമാറാൻ പോയി പറയണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം

ദുബായിലെ യുക്രെയ്‌ൻ ആന്റി-ഡ്രോൺ സിസ്റ്റം തകർത്തതായി ഇറാൻ ; സെലെൻസ്‌കിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

ദുബായിലെ യുക്രെയ്‌ൻ ആന്റി-ഡ്രോൺ സിസ്റ്റം തകർത്തതായി ഇറാൻ ; സെലെൻസ്‌കിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

‘നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’ ; മോദിക്ക് നന്ദി അറിയിച്ച് പുതിയ നേപ്പാൾ പ്രധാനമന്ത്രി

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി ഇന്ത്യൻ നാവികസേന; ഹോർമുസ് കടക്കുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കാവലായി അത്യാധുനിക യുദ്ധക്കപ്പലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies