Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി…പേരക്കുട്ടിയെ കാത്ത് ഇന്ത്യൻഗ്രാമം,സുനിത കുംഭമേളയുടെ ചിത്രങ്ങൾ ആവശ്യപ്പെട്ടതായി സഹോദരഭാര്യ

by Brave India Desk
Mar 19, 2025, 11:37 am IST
in India, International
Share on FacebookTweetWhatsAppTelegram

അവധിക്കാലം ആഘോഷിക്കാനായി പേരക്കുട്ടി വരുന്നതിനുള്ള ഒരുക്കങ്ങളിലാണ് ഒരു ഇന്ത്യൻ ഗ്രാമം. ഒമ്പത് മാസത്തെ പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും ശേഷം ഭൂമി തൊട്ട സുനിത വില്യംസാണ് ആ പേരക്കുട്ടി. കാത്തിരിക്കുന്നതാവട്ടെ ഗുജറാത്തിസെ ജുലാസൻ എന്ന നിഷ്‌ക്കളങ്ക ഗ്രാമവും. അവർക്ക് സുനിത തങ്ങളുടെ പ്രിയപ്പെട്ട ഡോ.ദീപക് പാണ്ഡ്യയുടെ മകളാണ്. അരുമ പേരക്കിടാവ്. സദ്യയും പാട്ടും ഡാൻസുമൊക്കയായി സുനിതയുടെ സുരക്ഷതിമായ മടങ്ങിവരവ് ഉത്സവമാക്കാനാണ് ഗ്രാമവാസികളുടെ തീരുമാനം.

സുനിത ബഹിരാകാശനിലയത്തിൽ അകപ്പെട്ടത് മുതൽ നേർന്ന വഴിപാടുകളൊക്കെയും പൂർത്തീകരിക്കണം. ഗ്രാമത്തിലെ ദേവിക്ഷേത്രത്തിൽ ഇന്ന് അഖണ്ഡ ജ്യോതി തെളിയും. പിന്നാലെ പ്രാർത്ഥനാജാഥയും വെടിക്കെട്ടും നടത്തുമെന്നാണ് സുനിതയുടെ ബന്ധുവായ നവീൻ പാണ്ഡ്യ പറയുന്നത്. സുനിതയുടെ പിതാവായ ഡോ. ദീപക് പാണ്ഡ്യ, മെഹ്‌സാന ജില്ലയിലുള്ള ജുൻസാൻ ഗ്രാമത്തിലാണു ജനിച്ചത്. 1957 ൽ അദ്ദേഹം യുഎസിലേക്കു കുടിയേറി. വധിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹരേൻ പാണ്ഡ്യയുടെ ഇളയച്ഛനാണു ഡോ. ദീപക് പാണ്ഡ്യ.സുനിതയുടെ മുത്തച്ഛന്റെയും മുത്തശിയുടെയും പേരിൽ ഇവിടെ ഒരു ലൈബ്രറിയുമുണ്ട്

Stories you may like

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അതേസമയം സുനിത പൂർണ ആരോഗ്യവതിയാകാൻ കാത്തിരിക്കുകയാണെന്നും ഗ്രാമത്തിലേക്ക് ക്ഷണിക്കുമെന്നും നാട്ടുകാർ പറയുന്നു.2007 ൽ റെക്കോർഡുകൾ ഭേദിച്ച ആദ്യ ബഹിരാകാശ യാത്ര നടത്തിയശേഷം സുനിത ജുലാസനിലെത്തിയിരുന്നു. അന്നു ജനങ്ങൾ നൽകിയ വലിയ സ്വീകരണച്ചടങ്ങിൽ ‘അമേരിക്കൻ പൗരത്വമാണ് എനിക്കുള്ളതെങ്കിലും ഞാൻ ഇപ്പോഴും ഇന്ത്യയുടെ പുത്രിയാണ്; ജുലാസന്റെ പുത്രിയാണ്’ എന്നു സുനിത പറഞ്ഞിരുന്നു.

സുനിത സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ അതിയായി സന്തോഷിക്കുന്നുവെന്നും അവിശ്വസനീയമായിരുന്ന നിമിഷമായിരുന്നെന്നും സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യയും പറയുന്നു. സുനിതയുടെ ജന്മദിനത്തിന് ഇന്ത്യൻ മധുരപലഹാരമായ കാജു കട്ലി അവർക്ക് അയച്ചിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സുനിത ആകാംക്ഷഭരിതയായെന്നും എല്ലാം പറയാൻ ആവശ്യപ്പെട്ടെന്നും ഫാൽഗുനി ചൂണ്ടിക്കാണിച്ചു. കുംഭമേളയ്ക്ക് പോയതിന്റെ ചിത്രങ്ങൾ അയച്ച് തരാൻ സുനിത ആവശ്യപ്പെട്ടെന്നും സഹോദര ഭാര്യ വ്യക്തമാക്കി’ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സ്‌നേഹത്തെക്കുറിച്ച് സുനിതയ്ക്ക് അറിയാം. എനിക്കുറപ്പാണ് സുനിത ഇന്ത്യയിലേയ്ക്ക് വരുമെന്ന്. എപ്പോൾ എന്നത് മാത്രമാണ് വിഷയ’മെന്നും ഫാൽഗുനി പാണ്ഡ്യ പറയുന്നു.

Tags: sunita williams
Share1TweetSendShare

Latest stories from this section

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

Discussion about this post

Latest News

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

ബംഗാൾ ഉൾക്കടലിൽ ചൈനീസ് അന്തർവാഹിനിയുമായി പാകിസ്താൻ?; ഇന്ത്യയെ ലക്ഷ്യമിട്ട് കടലിൽ വൻ സൈനിക നീക്കം, 1971-ന് ശേഷം ഇതാദ്യം!

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

മമതയ്ക്ക് വീണ്ടും തിരിച്ചടി: റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിക്ക് സ്റ്റേ ഇല്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies