sunita williams

സുനിതയ്ക്ക് ഓവർടൈമിന് പൈസയില്ലേ? എന്റെ പോക്കറ്റീന്ന് എടുത്തു കൊടുക്കും!: ദിവസം 430 രൂപ മാത്രമേ ഉള്ളോ?: ആശ്ചര്യപ്പെട്ട് ട്രംപ്

അന്താരാഷ്ട്ര നിലയത്തിലെ ഒമ്പത് മാസക്കാലത്തെ,കൃത്യമായി പറഞ്ഞാൽ 286 ദിവസത്തെ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്തിയതിന്റെ ആശ്വാസത്തിലാണ് നാസ. എട്ട് ദിവസത്തെ ദൗത്യത്തിന് പോയ ...

നോട്ട്,സുനിതയ്ക്ക് ഇഷ്ടം കപ്പയും മീൻകറിയും; ബഹിരാകാശത്ത് ആറ് മാസമാണ് ഷിഫ്റ്റ്,ഡ്യൂട്ടിയിലെപ്പോഴും ആളുണ്ടാവും;ഞെട്ടിയോ?

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ISS) മനുഷ്യർ സ്ഥിരമായി താമസിക്കുന്ന ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. 1998-ൽ ആരംഭിച്ച് 2000 മുതൽ തുടർച്ചയായി അതു പ്രവർത്തിക്കുന്നുണ്ട്. അതായത് അവിടെ ...

മാസങ്ങളോളം ഇനി കിടപ്പുരോഗി; ജീവൻപണയംവച്ചുള്ള ജോലിക്ക് ഇത്രയേ ഉള്ളോ? ഓവർടൈമിന് പൈസയില്ലേ..; സുനിത വില്യംസിന്റെ ശമ്പളം അറിയാം

മരണത്തിനും ജീവിതത്തിനും നൂൽപ്പാലവും കടന്ന് സുനിത വില്യംസും ബുച്ച് വിൽമോറും ഇതാ ഭൂമിയിൽ തിരികെ എത്തിയിരിക്കുകയാണ്. കേവലം ഒരാഴ്ചത്തെ ദൗത്യത്തിന് പോയ ഇരുവർക്കും നിലം തൊടാനായത് ഒമ്പത് ...

പുതുപാത വെട്ടിത്തുറന്നവൾ ; ഭൂമി നിങ്ങളെ മിസ്സ് ചെയ്തു ; സുനിത വില്യംസിന്റെ തിരിച്ചുവരവിനെ കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പത് മാസത്തിലേറെ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും സഹ ബഹിരാകാശയാത്രിക ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂമിയിലേക്ക് ...

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി…പേരക്കുട്ടിയെ കാത്ത് ഇന്ത്യൻഗ്രാമം,സുനിത കുംഭമേളയുടെ ചിത്രങ്ങൾ ആവശ്യപ്പെട്ടതായി സഹോദരഭാര്യ

അവധിക്കാലം ആഘോഷിക്കാനായി പേരക്കുട്ടി വരുന്നതിനുള്ള ഒരുക്കങ്ങളിലാണ് ഒരു ഇന്ത്യൻ ഗ്രാമം. ഒമ്പത് മാസത്തെ പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും ശേഷം ഭൂമി തൊട്ട സുനിത വില്യംസാണ് ആ പേരക്കുട്ടി. കാത്തിരിക്കുന്നതാവട്ടെ ...

സുനിതയെയും ബുച്ചിനെയും ആദ്യം സ്വീകരിക്കാൻ നീന്തിയെത്തിയത് പ്രതീക്ഷിക്കാത്ത സംഘം; ചിരിപടർത്തി എൻട്രി ;വീഡിയോ

വാഷിംഗ്ടൺ: 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനേയും ആദ്യം സ്വീകരിച്ചത് ഡോൾഫിനുകൾ. ഇന്ത്യൻ സമയം പുലർ്‌ചെ 3:40 ന് സുനിത ഉൾപ്പെടെയുള്ളവരെ ...

ബഹിരാകാശയാത്രികരുടെ തിരിച്ചുവരവ് തീയതി പ്രഖ്യാപിച്ച് നാസ; താമസിയാതെ മടങ്ങിയെത്തുമെന്ന് സുനിത വില്യംസ്

ഒമ്പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചുവരവ് തീയതി പ്രഖ്യാപിച്ച് നാസ . ബുധനാഴ്ച പുലർച്ചെ ഭൂമിയിലേക്ക് മടങ്ങുമെന്ന് ...

ക്രൂ-10 ദൗത്യം മുടങ്ങി ; അവസാന നിമിഷം മാറ്റിവച്ചു ; സുനിത വില്യംസിന്റെ മടങ്ങിവരവ് ഇനിയും നീളും

ഭൂമിയിലേക്കുള്ള സുനിത വില്യംസിന്റെ തിരിച്ചുവരവ് ഇനിയും വൈകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ചു. ...

8 ദിവസത്തിനായി പോയവർ 8മാസത്തിന് ശേഷം ഭൂമിയിലേക്ക് ; സുനിത വില്യംസ്, ബുച്ച് വിൽമോർ മടക്കം മാർച്ച് 19ന്

നീണ്ട കാത്തിരിപ്പ്......കാത്തിരുന്നത് ഒന്നോ രണ്ടോ മാസമല്ലാ,.. എട്ട് മാസമാണ്... വെറും എട്ട് ദിവസത്തിന്റെ ദൗത്യത്തിനായാണ് നാസയുടെ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ...

പെൻസിൽ കയ്യിലെടുക്കുന്നത് പോലും കടുത്ത വ്യായാമം; ഭൂമിയെ മറന്ന് സുനിത വില്യംസ്; നരകതുല്യമാകാതിരിക്കാൻ പരിശീലനങ്ങൾ തകൃതി

കാത്തിരിപ്പുകൾക്കും പഴിചാരലുകൾക്കും ഒടുവിൽ സുനിത വില്യംസിനും ബുഷ് വിൽമോറിനും ഭൂമിയിലേക്കുള്ള റിട്ടേൺ ടിക്കറ്റ് ലഭിച്ചിരിക്കുകയാണ്. വെറും എട്ടുദിവസത്തെ ദൗത്യത്തിനായി പോയ ഇരുവരും തിരിച്ചുവരവിനായി കാത്തിരുന്നത് നീണ്ട ഒൻപത് ...

ദാ ആകാശത്തൊരു റെക്കോർഡ് പിറന്നു; ചരിത്രനേട്ടത്തിലേക്ക് നടന്ന് കയറി സുനിത വില്യംസ്

വാഷിംഗ്ടൺ; ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. ഒമ്പതു തവണയായി 62 മണിക്കൂറിലധികം സമയമാണ് ...

അവളെ തിരികെ കൊണ്ടുവരാനുള്ള കാര്യങ്ങൾ ചെയ്യൂ മസ്‌കേ..; സുനിത വില്യംസിനോട് ബൈഡൻ കാണിച്ചത് കൊടും ചതിയാണെന്ന് ട്രംപ്

  വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളേറയായി കപ്പെട്ടുപോയ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനായി ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ സഹായം തേടി ...

ബഹിരാകാശത്ത് ഇനി അൽപ്പം പച്ചക്കറികൃഷിയാവാം; ചീര നട്ടുനനച്ച് കാത്തിരുന്ന് സുനിത വില്യംസ്,കഴിക്കാനല്ലത്രേ…..

  വാഷിംഗ്ടൺ: ഏറെകാലമായി തിരിച്ചുവരാനുള്ള വഴി തുറക്കുന്നതും കാത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുകയാണ് ബഹിരാകാശ പര്യവേഷകയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്.ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക ...

ബഹിരാകാശനിലയത്തിൽ നിന്നൊരു വോട്ട്; അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സുനിത വില്യംസ്; ചരിത്രനിമിഷം

ന്യൂയോർക്ക്: വരാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട് ചെയ്തുകൊണ്ട് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ വംശജയായബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. നിലവിൽ ബഹിരാകാശ നിലയത്തിന്റെ ...

സുനിതാ വില്യംസിന്റെ തിരിച്ചു വരവ് ; സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യ വിക്ഷേപണം വിജയകരം

സുനിത വില്ല്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള നാസയുടെ സ്‌പേസ് എക്‌സ് ക്രൂ9 വിക്ഷേപണം വിജയകരം. കഴിഞ്ഞ ദിവസമായിമായിരുന്നു എക്‌സ് ക്രൂ9 ന്റെ വിക്ഷേപണം. ഫ്‌ളോറിഡയിലെ കേപ് ...

നാസയുടെ ബഹിരാകാശത്തെ ‘ഗിനി പന്നികൾ’,അവിടം സുഗന്ധമോ ദുർഗന്ധമോ? എല്ലാത്തിനും ഉത്തരം നൽകി സുനിതാ വില്യംസും കൂട്ടരും

പത്തുദിവസത്തെ ദൗത്യത്തിന് ബഹിരാകാശത്തെത്തിയ സുനിതാ വില്യംസും ബച്ച് വിൽമോറും രണ്ട് മാസമായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇവര്‍‌ അടുത്ത വര്‍ഷം ആദ്യംവരെ നിലയത്തില്‍ തുടരേണ്ടിവരും. ...

സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ല; സ്റ്റാർലൈനർ പേടകം തനിയെ ഭൂമിയിലേയ്ക്ക്; വെള്ളിയാഴ്ച്ച ബഹിരാകാശത്ത് നിന്നും അൺഡോക്ക് ചെയ്യും

കാലിഫോർണിയ: ബോയിംഗിന്റെ സ്റ്റാർലൈന ബഹിരാകാശ പേടകം ഭൂമിയിലേയ്ക്ക് തിരിച്ചയക്കുന്ന കാര്യത്തിൽ തീരുമാനമായി. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഇല്ലാതെയാണ് പേടകം തിരിച്ച് ഭൂമിയിലെത്തുക. സെപ്റ്റംബർ ...

ചരിത്രദൗത്യത്തിന് സ്‌പേസ് എക്‌സ്..ബഹിരാകാശത്ത് നടക്കാൻ മലയാളി മരുമകളും …അന്ന മേനോൻ

ഫ്‌ളോറിഡ; ലോകത്ത ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചിരിക്കുകയാണ്. കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഈ മാസം 30ാം തീയതിയിലേക്കാണ് യാത്ര ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

സുനിത വില്യംസിന് ഉടൻ തിരികെ എത്താനാവില്ല ; 2025 ഫെബ്രുവരി വരെ ബഹിരാകാശ നിലയത്തിൽ കഴിയേണ്ടി വരുമെന്ന് നാസ

ന്യൂയോർക്ക് : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഉടൻ തിരികെ എത്താനാവില്ല. 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവർക്കും തിരികെ എത്താൻ ...

ഹൃദയധമനികളുടെ പ്രവർത്തനം താളം തെറ്റും,എല്ലുകൾക്ക് ശോഷണം; മനുഷ്യരാശിക്കായി ബഹിരാകാശത്തേക്ക് പറന്ന സുനിതയുടെയും വിൽമറിന്റെയും ആരോഗ്യനിലയിൽ ആശങ്ക

വാഷിംഗ്ടൺ: പത്ത് ദിവസത്തെ യാത്രയ്ക്കായി പോയ സ്റ്റാർലൈനർ ബഹിരാകാശ ദൗത്യം അനിശ്ചിതമായി നീളുന്നതോടെ ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെയും ബുഷ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist