Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

തീയേറ്റർ നിന്ന് കത്തും ; പാതിരാത്രിക്ക് പ്രതീക്ഷിക്കാതെ എമ്പുരാൻ ട്രെയ്ലർ

by Brave India Desk
Mar 20, 2025, 09:20 am IST
in Entertainment
Share on FacebookTweetWhatsAppTelegram

എമ്പുരാൻ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിൻറെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസ് ആയത്. ഇന്ന് ഉച്ചയോടെ എമ്പുരാന്റെ ട്രെയ്ലർ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി അർധരാത്രിയോടെ തന്നെ ട്രെയ്ലർ പുറത്തുവിടുകയായിരുന്നു. നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ പിടിച്ചു കുലിക്കിയിരുക്കുയാണ് ട്രെയ്ലർ . റിലീസായി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ മില്യൺ വ്യൂസാണ് മലയാളം ട്രെയ്ലർ നേടിയത്.

മലയാളത്തിൽ മാത്രമല്ല ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലർ പുറത്തുവിട്ടു. എന്തെക്കെയോ നിഗുഢതകൾ ബാക്കി വെച്ചാണ് ട്രെയ്‌ലർ അവസാനിക്കുന്നത്. എതൊരാളെയും കൊരി തരിപ്പിക്കുന്നതും , സസ്‌പെൻസ് നിറച്ചുമാണ് ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുന്നത്. മാസ് രംഗങ്ങളും ഡയലോഗുകളും നിറഞ്ഞ ട്രെയ്ലർ ചിത്രം കാണാനുള്ള പ്രതീക്ഷ വാനോളം ഉയർത്തിയിരിക്കുകയാണ്. ഇപ്പോഴും പുറം തിരിഞ്ഞു നിൽക്കുന്ന ഡ്രാഗൺ ചിഹ്നമുള്ള ഷർട്ട് ധരിച്ച വ്യക്തി ആരെന്ന ചോദ്യചിച്‌നമായി തുടരുകയാണ്… ഇത് ഫഹദ് ഫാസിലാണോ അതോ വിദേശതാരമാണോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.

Stories you may like

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ കമ്പനികൾ നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസിനെത്തുന്നത്. ആദ്യ ഭാഗം ലൂസിഫർ നേടിയ വിജയത്തേക്കാളും വലിയ ഹിറ്റായി മാറും എമ്പുരാൻ എന്നാണ് ആരാധകരും സിനിമാ ലോകവും പ്രതീക്ഷിക്കുന്നത്. മാർച്ച് 27 ന് രാവിലെ ആറ് മണിയോടെ ആഗോളതലത്തിൽ എമ്പുരാൻ റിലീസാകും. മൂന്ന് ഭാഗങ്ങളിലായി കഥ പറയുന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ എന്നതും ശ്രദ്ധേയമാണ്. മലയാള സിനിമ ഇത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സിനിമയില്ല.

Tags: empuran
Share3TweetSendShare

Latest stories from this section

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

Discussion about this post

Latest News

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

അവയവക്കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തൽ

അവയവക്കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തൽ

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട ; ഗുരുദ്വാരയ്ക്കുള്ളിൽ വെടിവെപ്പ്: സിഖ് ദമ്പതികളെ വെടിവെച്ചുകൊന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies