എമ്പുരാൻ വെറും എമ്പോക്കിത്തരം,സമൂഹത്തിന് മോശം സന്ദേശം നൽകുന്ന സിനിമ,പകുതി വച്ച് ഇറങ്ങിപ്പോരാൻ തോന്നിയെന്ന് ആർ ശ്രീലേഖ
തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. എമ്പുരാൻ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് അവർ കുറ്റപ്പെടുത്തി. ...