Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ബജറ്റിൽ ‘ഗില്ലറ്റിൻ’ പ്രയോഗിക്കാൻ ഉത്തരവ് ; പ്രതിപക്ഷത്തിന്റെ തടസ്സപ്പെടുത്തലിനെതിരെ നടപടിയുമായി ലോക്‌സഭാ സ്പീക്കർ

by Brave India Desk
Mar 21, 2025, 03:46 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷത്തിന്റെ തടസ്സപ്പെടുത്തലുകൾ കാരണം 2025 ലെ കേന്ദ്ര ബജറ്റ്  പാസാക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ‘ഗില്ലറ്റിൻ’ മാർഗ്ഗത്തിലൂടെ ബജറ്റ് പാസാക്കാൻ ഉത്തരവിട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർള. കൂടുതൽ ചർച്ചകൾ അനുവദിക്കാതെ ഒരു ബിൽ വേഗത്തിൽ പാസാക്കാൻ ഉപയോഗിക്കുന്ന പാർലമെന്ററി തന്ത്രമാണ് ഗില്ലറ്റിൻ. സർക്കാർ ഒരു ബിൽ വേഗത്തിൽ പാസാക്കാൻ ആഗ്രഹിക്കുമ്പോൾ, പ്രതിപക്ഷം അതിന്റെ പുരോഗതി വൈകിപ്പിക്കുകയാണെങ്കിൽ ആണ് സാധാരണയായി ഗില്ലറ്റിൻ ഉപയോഗിക്കുന്നത്.

2025 ലെ കേന്ദ്ര ബജറ്റ് പാസാക്കാനും വിവിധ മന്ത്രാലയങ്ങളിലുടനീളം ധനസഹായത്തിനായുള്ള ആവശ്യങ്ങൾ ചർച്ചയില്ലാതെ പാസാക്കാനും വേണ്ടിയാണ് നിലവിൽ ഗില്ലറ്റിൻ പ്രയോഗിക്കാൻ സ്പീക്കർ ഉത്തരവിട്ടിരിക്കുന്നത്.  2023-24 ലെ ബജറ്റ് പാസാക്കുന്നതിനായി 2023 മാർച്ചിൽ ആണ് ലോക്‌സഭയിൽ അവസാനമായി ഗില്ലറ്റിൻ ഉപയോഗിച്ചിരുന്നത്. കേന്ദ്ര ബജറ്റ് സുഗമമായി പാസാക്കുന്നതിന് ഇന്ത്യൻ പാർലമെന്റ് ഏറെക്കാലമായി പരീക്ഷിക്കുന്ന രീതിയാണ്  ഗില്ലറ്റിൻ വഴി ബജറ്റ് പാസാക്കുക എന്നുള്ളത്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞാൽ പാർലമെന്റിന് മൂന്നാഴ്ചത്തെ ഇടവേള ആയിരിക്കും ലഭിക്കുന്നത്. ഈ കാലയളവിൽ,  വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകളുടെ ആവശ്യങ്ങൾ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികൾ പരിശോധിക്കുകയും  റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുന്നു. തുടർന്ന് അടുത്ത പാർലമെന്റ്  സമ്മേളനത്തിൽ ഈ ഗ്രാന്റുകളെക്കുറിച്ചുള്ള ചർച്ചകൾക്കായി ബിസിനസ് അഡ്വൈസറി കമ്മിറ്റി വേണ്ട നടപടികൾ സ്വീകരിക്കുന്നു. പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം, കൃഷി, ഗ്രാമവികസനം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾക്ക് മാത്രമായിരിക്കും ലോക്സഭയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ അനുവാദം ഉണ്ടായിരിക്കുക.

ഈ വകുപ്പുകളും ബജറ്റും ആയി ബന്ധപ്പെട്ട സംവാദങ്ങൾ അവസാനിച്ചുകഴിഞ്ഞാൽ, സ്പീക്കർക്ക് “ഗില്ലറ്റിൻ” പ്രയോഗിക്കാവുന്നതാണ്. ചർച്ച ചെയ്താലും ഇല്ലെങ്കിലും, ബാക്കിയുള്ള എല്ലാ ഗ്രാന്റുകളും ഒറ്റയടിക്ക് വോട്ടിനിടുന്ന ഒരു പാർലമെന്ററി നടപടിക്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ധനകാര്യ ബില്ലും ബജറ്റും കാലതാമസമില്ലാതെ പാസാക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി സ്വീകരിക്കുന്നത്.

Tags: union budgetom birlaloksabha speakerguillotine
Share12
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies