കഴിഞ്ഞ ഒരാഴ്ചയായി ക്ഷമിക്കുന്നു; ഒരക്ഷരം മിണ്ടാൻ സമ്മതിക്കുന്നില്ല; ലോക്സഭാ സ്പീക്കർക്കെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്‌സഭയിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. താൻ പറയുന്നത് കേൾക്കാതെ സ്പീക്കർ ഓടിപ്പോയി. കഴിഞ്ഞ ഒരാഴ്ചയായി സഭയിൽ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, ...