Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഉയ്ഗൂർ മുസ്ലീങ്ങളെ ചൈനയിലേക്ക് നാടുകടത്തി തായ്‌ലൻഡ് ; വിമർശനവുമായി യുഎസും മനുഷ്യാവകാശ സംഘടനകളും

by Brave India Desk
Mar 24, 2025, 06:51 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ബാങ്കോക്ക് : യുഎസിന്റെയും നിരവധി മനുഷ്യാവകാശ സംഘടനകളുടെയും എതിർപ്പുകൾ അവഗണിച്ചുകൊണ്ട് ഉയ്ഗൂർ മുസ്ലീങ്ങളെ ചൈനയിലേക്ക് നാടുകടത്തി തായ്‌ലൻഡ്. നാടുകടത്തലിനെതിരെ അന്താരാഷ്ട്രതലത്തിൽ വിമർശനം ഉണ്ടായതോടെ രഹസ്യമായിട്ടായിരുന്നു തായ്‌ലൻഡ് സർക്കാരിന്റെ നീക്കം. 40 ഉയ്ഗൂറുകളെ ചൈനയിലേക്ക് നാടുകടത്തിയതായി തായ് അധികൃതർ സ്ഥിരീകരിച്ചു. ചൈനയിൽ വലിയ രീതിയിലുള്ള പീഡനങ്ങൾ അനുഭവിച്ചതിനെ തുടർന്നായിരുന്നു നിരവധി ഉയ്ഗൂർ മുസ്ലിങ്ങൾ തായ്‌ലൻഡിലേക്ക് കൂടിയേറിയിരുന്നത്.

ബാങ്കോക്കിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ പത്ത് വർഷത്തോളം തടവിൽ കഴിഞ്ഞ ശേഷം വ്യാഴാഴ്ചയാണ് 40 ഓളം വരുന്ന ഉയ്ഗൂർ മുസ്ലിങ്ങളെ ചൈനയിലെ സിൻജിയാങ് മേഖലയിലേക്ക് തിരിച്ചയച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2015 ന് ശേഷം ആദ്യമായാണ് തായ്‌ലൻഡ് ഉയ്ഗൂറുകളെ നാടുകടത്തുന്നത്. നാടുകടത്തലിനെതിരെ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചിരുന്ന സാഹചര്യത്തിലാണ് തായ്‌ലൻഡ് സർക്കാർ രഹസ്യമായി നാടുകടത്തൽ നടത്തിയത്.

Stories you may like

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

ചൈനയിലെ സിൻജിയാങ് മേഖലയിൽ നിന്നുള്ള തുർക്കിക് മുസ്ലീം വംശജരാണ് ഉയ്ഗൂറുകൾ. ചൈനയിൽ നിന്നും മനുഷ്യത്വ വിരുദ്ധവും വംശീയവുമായ നിരവധി ആക്രമണങ്ങളാണ് ഉയ്ഗൂർ മുസ്ലിങ്ങൾ നേരിട്ടിരുന്നത്. തുടർന്ന് അഭയാർത്ഥികളായി തായ്‌ലൻഡിൽ കൂടിയേറിയ ഒരു വിഭാഗം വർഷങ്ങളായി തായ് ജയിലിൽ കഴിഞ്ഞു വരികയായിരുന്നു. ഉയ്ഗൂറുകൾ തീവ്രവാദികളാണെന്നും അവരെ തിരിച്ചയയ്ക്കാൻ തയ്യാറാകണമെന്നും ചൈന തായ്‌ലന്റിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം തായ്ലൻഡ്‌ പ്രധാനമന്ത്രിയായി പെയ്‌റ്റോങ്‌ടാർൺ ഷിനവത്ര അധികാരമേറ്റതോടെയാണ് ഉയ്ഗൂർ മുസ്ലിങ്ങളെ ചൈനയിലേക്ക് തന്നെ നാടുകടത്താൻ തീരുമാനമായത്. എന്നാൽ ഈ തീരുമാനത്തിനെതിരെ യുഎസും ഐക്യരാഷ്ട്രസഭയും മറ്റു മനുഷ്യാവകാശ സംഘടനകളും വിമർശനമുയർത്തിയിരുന്നു. ഈ വർഷം ജനുവരി 8 ന് ചൈന ഉയ്ഗൂറുകളെ തിരിച്ചയയ്ക്കാൻ ഔദ്യോഗികമായി അഭ്യർത്ഥിച്ചതിന്റെ ഭാഗമായാണ് നാടുകടത്തൽ നടപടി സ്വീകരിച്ചതെന്നാണ് തായ്‌ലൻഡ് സർക്കാർ വ്യക്തമാക്കുന്നത്.

Tags: chinaThailandUyghur MuslimsdeportationChinese refugees
Share1
Tweet
SendShare

Latest stories from this section

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

Discussion about this post

Latest News

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

‘ലോകം യുദ്ധക്കെടുതിയിൽ ആടിയുലയുമ്പോൾ ഇന്ത്യ മുന്നോട്ട്!; ആറ് നിർണ്ണായക വഴിയിലൂടെ സ്വയംപര്യാപ്തത നേടി രാജ്യം; വൻ കുതിച്ചുചാട്ടത്തിന് നിർമ്മാണ മേഖല!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology