ഉയ്ഗൂർ മുസ്ലീങ്ങളെ ചൈനയിലേക്ക് നാടുകടത്തി തായ്‌ലൻഡ് ; വിമർശനവുമായി യുഎസും മനുഷ്യാവകാശ സംഘടനകളും
ബാങ്കോക്ക് : യുഎസിന്റെയും നിരവധി മനുഷ്യാവകാശ സംഘടനകളുടെയും എതിർപ്പുകൾ അവഗണിച്ചുകൊണ്ട് ഉയ്ഗൂർ മുസ്ലീങ്ങളെ ചൈനയിലേക്ക് നാടുകടത്തി തായ്‌ലൻഡ്. നാടുകടത്തലിനെതിരെ അന്താരാഷ്ട്രതലത്തിൽ വിമർശനം ഉണ്ടായതോടെ രഹസ്യമായിട്ടായിരുന്നു തായ്‌ലൻഡ് സർക്കാരിന്റെ ...