Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എംപുരാനും ലീക്ക് ആയി; റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ

by Brave India Desk
Mar 27, 2025, 11:15 am IST
in India
Share on FacebookTweetWhatsAppTelegram

ചെന്നൈ: പാൻ ഇന്ത്യൻ ചിത്രം എംപുരാന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. സിനിമയുടെ ആദ്യ ഷോയ്ക്ക് മണിക്കൂറുകൾ മുൻപാണ് സിനിമയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിച്ചത്. നാലോളം വെബ്‌സൈറ്റുകളിലും ടെലഗ്രാമിലുമാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്.

ഫിലിംസില്ല, മൂവിറൂൾസ്, തമിഴ്‌റോക്കോഴ്‌സ്, എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്നത്. ഇതിന് പുറമേ ടെലഗ്രാമിലും ലിങ്കുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എംപുരാന്റെ മൊഴിമാറ്റിയ പകർപ്പുകൾ ആണ് പ്രചരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Stories you may like

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സിനിമയുടെ അണിയറ പ്രവർത്തകർ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതാണെന്നാണ് വിവരം.

ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് എംപുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥിരാജും മോഹൻലാലുമാണ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. സിനിമയുടെ ഫാൻ ഷോ രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ചിരുന്നു. പ്രതീക്ഷിച്ചതിലും അപ്പുറമാണ് എംപുരാൻ എന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്.

Tags: empuranmovie
Share8TweetSendShare

Latest stories from this section

തന്ത്രപരമായ മൗനം ശക്തിയാണ്; മധ്യേഷ്യൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് മനീഷ് തിവാരിയും ശശി തരൂരും

തന്ത്രപരമായ മൗനം ശക്തിയാണ്; മധ്യേഷ്യൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് മനീഷ് തിവാരിയും ശശി തരൂരും

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

Discussion about this post

Latest News

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ഇറാൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കുമെന്ന് യുഎസ് ; ആഗോള പ്രതിസന്ധി കണക്കിലെടുത്തുള്ള തീരുമാനമെന്ന് ട്രഷറി സെക്രട്ടറി

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

കോൺഗ്രസിന്റെ അംഗീകാരം ഇല്ലാതെ മത്സരിക്കില്ല ; പാർട്ടിക്ക് വിധേയമായി നിൽക്കാനാണ് തീരുമാനമെന്ന് കെ സുധാകരൻ

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

യൂറോപ്യൻ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ; ഖത്തർ എൽഎൻജി പ്ലാന്റിന് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെ വന്‍ തിരിച്ചടി

അടിയറവ് പറഞ്ഞ് കോൺഗ്രസ് നേതൃത്വം ; കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കും

കെ സുധാകരനെ ചതിച്ച് കോൺഗ്രസ് ; സീറ്റ് നിഷേധിച്ച് ഹൈകമാൻഡ്; കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ സാധ്യത

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies