Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സൂക്ഷിക്കണേ, വേനൽ മഴ ചതിക്കും! ഉരുൾപൊട്ടലിന് സാധ്യത: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

by Brave India Desk
Apr 1, 2025, 08:48 am IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി :  സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ മഴയിൽ ഏപ്രിലിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു. കേരളത്തിൽ ഏപ്രിൽ  നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.

Stories you may like

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

ഏപ്രിലിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും  മൃത്യുഞ്ജയ്മൊഹാപാത്ര മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയമഴക്ക് സാധ്യതയുണ്ട്.  ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാംതീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെവേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലിന് എറണാകുളം, തൃശൂർ എന്നീജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഏപ്രിൽ ജൂൺ മാസങ്ങളിൽ രാജ്യത്ത് സാധാരണയിലും ഉയർന്ന ചൂട് അനുഭവപ്പെടുമെന്നുംമുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണനിലയിലുള്ള മഴ ലഭിക്കുമെങ്കിലും ഇന്ത്യയിൽ മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിലും, വടക്കുപടിഞ്ഞാറൻസമതലങ്ങളിലും ഉഷ്ണതരംഗം കൂടാനും സാധ്യതയുണ്ട്.

Tags: rainAlert
ShareTweetSendShare

Latest stories from this section

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

Discussion about this post

Latest News

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

‘ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ പുതിയ അധ്യായം’;  പ്രതിരോധ രംഗത്ത് ചരിത്രപരമായ സംയുക്ത കരാർ!:ജാപ്പനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ ; നേരിട്ടത് ഒരേയൊരു പ്രശ്നമെന്ന് പിയൂഷ് ഗോയൽ

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

അയ്യോ സുഹൃത്തേ നീ ഇത് എന്ത് കാണിച്ചു?”;ഇഷാൻ കിഷന്റെ വിക്കറ്റിന് പിന്നാലെ അഭിഷേകിന്റെ ആ അലർച്ച, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

അയ്യോ സുഹൃത്തേ നീ ഇത് എന്ത് കാണിച്ചു?”;ഇഷാൻ കിഷന്റെ വിക്കറ്റിന് പിന്നാലെ അഭിഷേകിന്റെ ആ അലർച്ച, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

‘പഴയ പ്രതാപത്തിലേക്ക് കൊൽക്കത്തയുടെ സ്വന്തം ട്രാം’; തിരിച്ചുപിടിക്കാൻ ബിജെപി സർക്കാർ, വിദേശ മോഡൽ എസി കോച്ചുകളുമായി വൻ തിരിച്ചുവരവ്!

‘പഴയ പ്രതാപത്തിലേക്ക് കൊൽക്കത്തയുടെ സ്വന്തം ട്രാം’; തിരിച്ചുപിടിക്കാൻ ബിജെപി സർക്കാർ, വിദേശ മോഡൽ എസി കോച്ചുകളുമായി വൻ തിരിച്ചുവരവ്!

ലോകകപ്പ് തോൽവിക്ക് പിന്നാലെ കണ്ണീർക്കടൽ; വാർത്താസമ്മേളനത്തിനിടെ കോംഗോ പരിശീലകൻ അറിഞ്ഞു, തന്റെ പിതാവിന്റെ വിയോഗം; വിതുമ്പി ഫുട്‍ബോൾ ലോകം

ലോകകപ്പ് തോൽവിക്ക് പിന്നാലെ കണ്ണീർക്കടൽ; വാർത്താസമ്മേളനത്തിനിടെ കോംഗോ പരിശീലകൻ അറിഞ്ഞു, തന്റെ പിതാവിന്റെ വിയോഗം; വിതുമ്പി ഫുട്‍ബോൾ ലോകം

ഇന്ത്യ വീണ്ടും ചരിത്രത്തിലേക്ക്; ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് കുതിച്ചുയരാൻ ദിവസങ്ങൾ മാത്രം, കൗണ്ട്ഡൗൺ പ്രഖ്യാപിച്ച് സ്കൈറൂട്ട് എയറോസ്പേസ്!

ഇന്ത്യ വീണ്ടും ചരിത്രത്തിലേക്ക്; ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് കുതിച്ചുയരാൻ ദിവസങ്ങൾ മാത്രം, കൗണ്ട്ഡൗൺ പ്രഖ്യാപിച്ച് സ്കൈറൂട്ട് എയറോസ്പേസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies