Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

അസഹിഷ്ണുത; അമീര്‍ ഖാന്‍ പറഞ്ഞ് തെറ്റാണെന്ന് കരുതുന്നില്ലെന്ന് കരീന കപൂര്‍

by Brave India Desk
Mar 10, 2016, 06:02 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

-kareena-രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് അഭിപ്രായപ്പെട്ട അമീര്‍ഖാന് പിന്തുണയുമായി ബോളിവുഡ് നടി കരീന കപൂര്‍. അമീര്‍ ഖാന്‍ എന്തെങ്കിലും കാര്യം തെറ്റായി പറഞ്ഞു എന്ന് ഞാന്‍ കരുതുന്നില്ലെന്ന് കരീന വ്യക്തമാക്കി.

അദ്ദേഹം അദ്ദേഹത്തിന്റെ ഭയത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. അതും അദ്ദേഹവും ഭാര്യയും തമ്മിലുള്ള സംഭാഷണത്തെ ഉദ്ധരിച്ച് പറഞ്ഞതാണ്. എന്തെങ്കിലും തകര്‍ത്തക്കണം എന്ന ഉദ്ദേശത്തോടെയുള്ള അഭിപ്രായപ്രകടനമായിരുന്നു അതെന്നും ഞാന്‍ കരുതുന്നില്ല.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

ഇന്ത്യയില്‍ നിരവധി ശബ്ദങ്ങള്‍ അസഹിഷ്ണുതാ വിവാദത്തില്‍ ഉയരുന്നുണ്ട്. ഏത് വിഷയങ്ങളിലും ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകും.  എല്ലാവരും തങ്ങള്‍ക്ക് പറയാനുള്ളത് മറ്റുള്ളവര്‍ കേള്‍ക്കണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. തങ്ങള്‍ക്ക് പറയാനുള്ളത് ട്വിറ്ററിലും ഫേസ്ബുക്കിലും അവര്‍ കുറിക്കും. എന്നാല്‍ ഇതൊന്നും സര്‍ക്കാരിന്റെയോ ഒരു സമൂഹത്തിന്റെയോ മാനസികാവസ്ഥയെ മാറ്റിമറക്കില്ലെന്നും കരീന ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ അസഹിഷ്ണുത നിലനില്‍ക്കുന്നു എന്ന് അമീര്‍ പറഞ്ഞെന്ന് കാണിച്ച് നിരവധി പേര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി. യഥാര്‍ത്ഥത്തില്‍ ഇത് അത്ര പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണോ? ഞാന്‍ ജീവിക്കുന്നത് ഒരു കുമിളയ്ക്കകത്തല്ല. എനിക്കും ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍.

രാവിലെ നമുക്ക് കിട്ടുന്ന പത്രങ്ങളിലെ വാര്‍ത്തകള്‍ എല്ലാം ഗോസിപ്പുകള്‍ അല്ല. അത് യഥാര്‍ത്ഥ വാര്‍ത്തകളാണ്. ഇന്ത്യയിലും ലോകത്തെമ്പാടും നടക്കുന്ന വിഷയങ്ങള്‍ പത്രങ്ങളിലൂടെ തന്നെയാണ് ഞാന്‍ അറിയുന്നതെന്നും അവര്‍ പറഞ്ഞു.

Tags: aamir khankareena kapoor
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies