കൊച്ചി:. റെക്കോർഡുകൾ ഭേദിച്ചു കുത്തിക്കുന്നതിനിടെ ഉപഭോക്താക്കൾക്ക് ആശ്വാസമായി സ്വർണ വിലയിൽ കുറവ്. സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് വില 67200 രൂപയായി
രാജ്യാന്തര തലത്തിൽ സ്വർണനിക്ഷേപങ്ങളിൽ ലാഭമെടുപ്പ് വർധിച്ചത്തോടെയാണ് സ്വർണ വിലയിൽ ഇത്രയധികം മാറ്റം വന്നതെന്നാണ് വിലയിരുത്തൽ. ഇന്നലെ സ്വർണ സർവകാല റോക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 8560 രൂപയും പവന് 68480 രൂപയും ആയിരുന്നു വില.
റഞ്ഞു സ്വർണവില:പ്രതീക്ഷയോടെ ഉപഭോക്താക്കൾ

Discussion about this post