ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്കെതിരേ കമാഖ്യ പ്രസാദാണു ബിജെപിയുടെ സ്ഥാനാര്‍ഥി.
126 സീറ്റിലേക്കാണ് ആസ്സാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 88 അംഗ സ്ഥാനാര്‍ഥിപ്പട്ടികയാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. സര്‍ബനന്ദ സൊനോവാള്‍ മജുരി സീറ്റില്‍ മത്സരിക്കും.
Discussion about this post