malayalam news paper

ബ്രസല്‍സില്‍ ആക്രമണം നടത്തിയ ഐസിസ് ഭീകരര്‍ ആണവ കേന്ദ്രവും ലക്ഷ്യമിട്ടിരുന്നു

ലണ്ടന്‍: ബ്രസല്‍സില്‍ ആക്രമണം നടത്തിയ ഐസിസ് ഭീകരര്‍ ആണവ കേന്ദ്രവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും വെളിപ്പെടുത്തല്‍. ബെല്‍ജിയത്തിലെ ആണവ കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ഭീകരര്‍ പകര്‍ത്തിയതായി ണവോര്‍ജ്ജ മേധാവി പറഞ്ഞു.ആണവ ...

നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചു:ചെറിയാന്‍ ഫിലിപ്പ്

കോഴിക്കോട്: അഞ്ചാമത് തവണ തോല്‍ക്കാന്‍ മനസില്ലാത്തതിനാല്‍ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചതായി ഇടതുസഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ...

അമേരിക്കന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായി വനിതാ സൈനികമേധാവി സ്ഥാനമേല്‍ക്കുന്നു

അമേരിക്കക്ക് ആദ്യ വനിതാ സൈനിക മേധാവി പസഫിക് എയര്‍ഫോഴ്‌സ് കമാന്‍ഡറായ ലോറി റോബിന്‍സണിനെ നോര്‍ത്തേണ്‍ കമാന്‍ഡന്റിന്റെ സൈനിക മേധാവിയായി നിയമിക്കാന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ...

സുഷമ സ്വരാജ്- സര്‍താജ് അസീസ് കൂടിക്കാഴ്ച ഇന്ന്

കാഠ്മണ്ഡു: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇന്ന് കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകുന്നേരം നേപ്പാളിലെ പൊക്രയില്‍ സാര്‍ക്ക് ഉച്ചകോടിക്കിടെയാവും കൂടിക്കാഴ്ച ...

ഇന്ത്യന്‍ ശില്പങ്ങള്‍ അമേരിക്കയില്‍ നിന്ന് പിടികൂടി

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് മോഷണം പോയ രണ്ട് ശില്പങ്ങള്‍  അമേരിക്കയില്‍ നിന്ന് പിടികൂടി. ക്രിസ്റ്റി ലേല കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. ഇന്ത്യയിലെ സര്‍ക്കാരിന്റെ സഹായത്തോടെ ഇന്റര്‍പോള്‍ നടത്തിയ ...

രാജ്യത്തെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ്സ്,ബിജെപി രണ്ടാമത്

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് രാജ്യത്തെ ഏറ്റവും അധികം സാമ്പത്തികശേഷിയുള്ള രാഷ്ട്രീയ പാര്‍ട്ടി.രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. 1,687.12 കോടി ...

ആസ്സാമില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യപിച്ചു

ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌ക്കെതിരേ കമാഖ്യ പ്രസാദാണു ബിജെപിയുടെ സ്ഥാനാര്‍ഥി. 126 സീറ്റിലേക്കാണ് ആസ്സാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 88 ...

ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1 എഫ് വിക്ഷേപിച്ചു

ചെന്നൈ:  ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1 എഫ് വിക്ഷേപിച്ചു.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സ്റ്റേഷനില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്‍ഷത്തെ രണ്ടാമത് വിക്ഷേപണമാണ് ഇത്. ...

ബിഎസ്പി നേതാവിന്റെ കാളി ദേവിയുടെ രൂപത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു

ലക്‌നൗ: ബിഎസ്പി നേതാവിന്റെ കാളി ദേവിയുടെ രൂപത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ബി.എസ്. പി പ്രവര്‍ത്തകനായ ബാല്‍മുകുന്ദ് ധുരിയയാണ് കാളിദേവിയുടെ രൂപത്തില്‍ മാനവ വിഭവശേഷി വികസന ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതു മുതല്‍:പരീക്ഷയ്ക്ക് 476373 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 ന് ആരംഭിയ്ക്കും. മാര്‍്ച്ച് 28 ന് അവസാനിക്കും. സംസ്ഥാനത്ത് 4,76,373 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ...

വിവരാവകാശ കമ്മീഷണര്‍മാരുടെ സാധ്യതാപട്ടിക: ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബസ്സിയെ നീക്കി

ഡല്‍ഹി: വിവരാവകാശ കമ്മീഷണര്‍മാരുടെ സാധ്യതാ ലിസ്റ്റില്‍നിന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സിയെ നീക്കി. ബസ്സി വിവരാവകാശ കമ്മീഷണര്‍ ആകുന്നതിനെതിരെ വ്യാപക എതിര്‍പ്പുയര്‍ന്നിരുന്നു. വിഷയത്തില്‍ മുന്‍ മുഖ്യ ...

ചാര്‍ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയും ഒന്നിക്കുന്ന ചാര്‍ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.യൂട്യൂബിലെത്തി ഒരു ദിവസത്തിനുള്ളില്‍ 4 ലക്ഷത്തിന് മുകളില്‍ ആളുകള്‍ ആണ് ചാര്‍ലിയുടെ ട്രെയ്‌ലര്‍ ആസ്വദിച്ചത്.ക്രിസ്തുമസ് റിലീസുകളില്‍ ഏറ്റവും അധികം ...

പ്രേമത്തിന് ശേഷം ദുലക്കറിന്റെ നായികയായി മലര്‍.

പ്രേമത്തിന് ശേഷം പുതിയ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായാണ് സായി പല്ലവി എത്തുന്നത്.സമീര്‍ താഹിറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഭാര്യയും ഭര്‍ത്താവുമായാണ് ദുല്‍ക്കറും സായിയും എത്തുന്നത്.പ്രേമം എന്ന ചിത്രത്തിലൂടെ ...

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ വിനീത് ശ്രീനിവാസനും നിവിന്‍പോളിയും വീണ്ടും ഒന്നിക്കുന്നു

തട്ടത്തിന്‍ മറയത്തിന് ശേഷം വിനീത് ശ്രീനിവാസനും നിവിന്‍പോളിയും വീണ്ടും ഒന്നിക്കുന്നു.ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകും. തമിഴകത്തെ പ്രശസ്തനായ സംവിധായകന്‍ ...

ഓരോ മുഖത്തും പുഞ്ചിരി നിറയാന്‍ മോഹന്‍ലാലിന്റെ ഷോര്‍ട്ട് ഫിലിം

ഓരോ മുഖത്തും പുഞ്ചിരി നിറയട്ടെ ഓരോ നിമിഷവും സന്തോഷഭരിതമാവട്ടെ എന്ന സന്ദേശവുമായി മോഹന്‍ലാലിന്റെ പുതിയ ഡോക്യുമെന്ററി.ഹരി പി നായര്‍ സംവിധാനം ചെയ്ത പുഞ്ചിരിക്കൂ പരസ്പരംം എന്ന ഷോര്‍ട്ട് ...

ദസറയ്ക്ക് കാളയെ അറക്കുന്ന ആചാരം ഇന്ത്യന്‍ സൈന്യം അവസാനിപ്പിക്കുന്നു

ഡല്‍ഹി: ദസറയ്ക്ക് കാളയെ അറക്കുന്ന രീതി ഇന്ത്യന്‍ സൈന്യം അവസാനിപ്പിക്കുന്നു. ഗൂര്‍ഖ പാരമ്പര്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യത്തിലെ ചില യൂണിറ്റുകളിലാണ് ഈ ആചാരം നിലനിന്നിരുന്നത്.ഇതൊരു പഴയ ആചാരമാണ്. ...

ദളിത് സംവരണം മതവിഭാഗത്തിന് മറിച്ചുനല്‍കാനുള്ള മഹാസഖ്യത്തിന്റെ ഗൂഢാലോചനഅനുവദിക്കില്ല:നരേന്ദ്ര മോദി

ബക്‌സര്‍:ബീഹാറിലെ ദളിതരുടെ 5%സംവരണം ഒരു മതവിഭാഗത്തിന് മറിച്ചുകൊടുക്കാനുള്ള മഹാസഖ്യത്തിന്റെ നീക്കം എതിര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതരുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നു താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് മോദി വ്യക്തമാക്കി. ...

ഭൂകമ്പം :അടിയന്തര ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സഹായം നല്‍കാന്‍ തയ്യാറാണെന്ന് നരേന്ദ്രമോദി

ഇസ്ലാമാബാദ്: ഭൂചലനം പാകിസ്ഥാനില്‍ 70 മരണം റിപ്പോര്‍ട്ട് ചെയ്തു. സ്വാത് താഴ് വര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ ഭൂകമ്പം വന്‍ നാശം വിതച്ചതായി റിപ്പോര്‍ട്ട്. അടിയന്തര ദുരിത നിവാരണ ...

മേജര്‍രവി മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും: ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍

മേജര്‍രവി മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും .പുതിയ മേജര്‍രവി ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മൂന്ന് വേഷങ്ങളെക്കുറിച്ച് വ്യക്തമാക്കിയില്ലെങ്കിലും 1971 ഇന്തോ പാക് യുദ്ധത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ...

ആര്‍എസ്എസുകാരെല്ലാം സസ്യാഹാരം മാത്രം കഴിക്കുന്നവരാണെന്ന് തോന്നുന്നു:പിണറായി വിജയന്‍

കാസര്‍കോട്: ആര്‍എസ്എസുകാരുടെ വാദം കേള്‍ക്കുമ്പോള്‍ അവരെല്ലാം സസ്യാഹാരം മാത്രം കഴിക്കുന്നവരാണെന്ന് തോന്നുന്നുവെന്ന് പിണറായി വിജയന്‍ രാജ്യത്ത് പശുവിന്റെ അട്ടിപ്പേര്‍ അവകാശം തങ്ങള്‍ക്കാണെന്ന് ആര്‍എസ്എസും അവര്‍ക്ക് മൗനാനുവാദം നല്‍കുക ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist