പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്
മെയ് പത്താം തീയതി രാത്രി പാകിസ്താനിലേക്ക് ഇന്ത്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിക്കൊണ്ടിരിക്കുക ആണ്. പാക് എയർഫോഴ്സ് ദിവസങ്ങളായി ഹൈ അലെർട്ടിൽ ആണ്. 24 മണിക്കൂറും ...