Friday, July 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഓപ്പറേഷൻ സിന്ദൂരിൽ ചത്ത കൊടും ഭീകരർ; അഞ്ചുപേരുടെ വിശദവിവരങ്ങളിതാ

by Brave India Desk
May 10, 2025, 01:48 pm IST
in India, International
Share on FacebookTweetWhatsAppTelegram

പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ കണക്ക് ചോദിച്ച ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്. 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്കിലൂടെ ഭസ്മമാക്കിയത്. നൂറിലധികം ഭീകരരെയും ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യയ്ക്ക് വധിക്കാനായി.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്ന പ്രധാന ഭീകരനേതാക്കളിൽ പലരെയും കൊലപ്പെടുത്താനായി എന്നത് തന്നെയാണ്. സിന്ദൂരിലൂടെ കൊടും ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹറിനെ വധിച്ചതാണ് ഏറ്റവും പ്രധാനപ്പെട്ടത്.ജെയ്ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിന്റെ സഹോദരനാണ്. ഭീകരസംഘടനയുടെ സുപ്രീംകമാൻഡറാണ് ഇന്ത്യ കൊലപ്പെടുത്തിയ അബ്ദുൽ റൗഫ് അസ്ഹർ.

Stories you may like

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

പൊതു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് ഇല്ല ; കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയുമായി ട്രംപിന്റെ പുതിയ നയം

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ വധിച്ച മറ്റ് പ്രധാനഭീകര നേതാക്കളുടെ വിശദവിവരങ്ങൾ ഇതാ

1.മുദാസർ ഖാദിയാൻ ഖാസ്

ലഷ്‌കർ-ഇ-തൊയ്ബ നേതാവാണ് മുദാസർ ഖാദിയാൻ ഖാസ് എന്നും അബുയെന്നും അറിയപ്പെടുന്ന മുദാസർ.മുരിദ്‌കെയിലെ മർകസ് തയ്ബയുടെ ചുമതലയായിരുന്നു ഇയാൾക്കുണ്ടായിരുന്നത്. പാകിസ്താൻ സൈന്യം ഇയാളുടെ സംസ്‌കാര ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത് വെച്ചു.ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ മയ്യത്ത് നിസ്‌കാരം നടന്നത്.പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

2.ഹാഫിസ് മുഹമ്മദ് ജമീൽ

ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനേതാവാണ് ഹാഫിസ് മുഹമ്മദ് ജമീൽ. ഭീകരൻ മൗലാന മസൂദ് അസറിന്റെ മൂത്ത ഭാര്യാസഹോദരൻ.ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലയുടെ ചുമതല.യുവാക്കൾക്ക് ഭീകര പരിശീലനം ധനസമാഹരണം ഇതൊക്കെയായിരുന്നു ചുമതല.

3.മുഹമ്മദ് യൂസഫ് അസ്ഹർ

ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനേതാവാണ് മുഹമ്മദ് യൂസഫ് അസ്ഹർ എന്ന ഉസ്താദ് ജി. മുഹമ്മദ് സലിം എന്നും ഘോസി സാഹബ് എ്ന്നും ഇയാൾ അറിയപ്പെടുന്നു. ഭീകരൻ മൗലാന മസൂദ് അസറിന്റെ സഹോദരീഭർത്താവ്.ജെയ്ഷെ മുഹമ്മദിനായി ആയുധ പരിശീലനം നൽകുന്ന ആളായിരുന്നു ഈ ഭീകരൻ. ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.ഐസി-814 ഹൈജാക്കിംഗ് കേസിൽ തിരയുന്ന ഭീകരനായിരുന്നു.

4. അബു ഖാലിദ്

ലഷ്‌കർ-ഇ-തൊയ്ബ ഭീകരനേതാവാണ് അബു ഖാലിദ്.ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.അഫ്ഗാനിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്തുന്നവരിൽ പ്രധാനിയായ ഇയാളുടെ ഫൈസലാബാദിൽ നടന്ന മയ്യത്ത് നിസ്‌കാരത്തിൽ മുതിർന്ന പാകിസ്താൻ ആർമി ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തു.

5. മുഹമ്മദ് ഹസ്സൻ ഖാൻ

ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനേതാവായ ഇയാൾ, പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറായ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണ്.ജമ്മു & കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

Tags: terroristOperation Sindoor
ShareTweetSendShare

Latest stories from this section

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

Discussion about this post

Latest News

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

വിശ്രമിച്ചിട്ടും മാറാത്ത കടുത്ത ക്ഷീണം; ശരീരം തരുന്ന ആ 8 പോഷക മുന്നറിയിപ്പുകൾ ഇവയാണ്

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

5,470 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി മോദി പഞ്ചാബിലേക്ക് ; നവീകരിച്ച റെയിൽവേ സ്റ്റേഷനുകളും പുതിയ ട്രെയിൻ സർവീസുകളും നാടിന് സമർപ്പിക്കും

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

പൊതു ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്ക് ഗ്രീൻ കാർഡ് ഇല്ല ; കുടിയേറ്റക്കാർക്ക് കനത്ത തിരിച്ചടിയുമായി ട്രംപിന്റെ പുതിയ നയം

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

മാവോയിസ്റ്റ് വേട്ട കഴിഞ്ഞു, കോബ്ര കമാൻഡോകൾ ഇനി മണിപ്പൂരിലേക്ക് ; സൈനിക നീക്കങ്ങൾക്കുള്ള നിയമാവലി പരിഷ്കരിച്ച് സി.ആർ.പി.എഫ്

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

‘തേജസ്വി യാദവിന്റെ ചുറ്റുമുള്ളത് പാർട്ടിയെ തിന്നുന്ന ചിതലുകൾ’; ആർ.ജെ.ഡിക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന വക്താവ് മൃത്യുഞ്ജയ് തിവാരി രാജിവെച്ചു

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

കശ്മീരിൽ ലഷ്‌കർ കമാൻഡർ കൊല്ലപ്പെട്ടു ; അമർനാഥ്‌ തീർത്ഥാടകരെ ലക്ഷ്യമിട്ടുള്ള വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

അവനെ കൊണ്ടൊന്നും പറ്റൂല സർ, ഹാർദിക്കിന് പകരം വെക്കാൻ മറ്റാരുമില്ല; ഇംഗ്ലണ്ടിനെതിരായ പൂജ്യത്തിന് പിന്നാലെ ശിവം ദുബെയ്‌ക്കെതിരെ വിമർശനം

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

ഡോ. എസ്. സോമനാഥ് ഇനി ‘അഗ്നികുൽ കോസ്മോസിൽ’ ; സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് കരുത്തുപകരാൻ ചന്ദ്രയാൻ്റെ അമരക്കാരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies