ചതിയൻ പദ്ധതികളുമായി പാകിസ്താൻ ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. വ്യാജനമ്പറിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്.
പാകിസ്താന്റെ കെണിയിൽ വീഴരുതെന്നാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്. 7340921702 എന്ന നമ്പറിൽ നിന്നും കോൾ വന്നാൽ ജാഗ്രത പാലിക്കണമെന്നും ഇത്തരം ചതികളിൽ വീഴരുതെന്നുമാണ് മുന്നറിയിപ്പ്. പാകിസ്താന്റെ ഇൻറലിജൻസ് ആണ് ഈ നമ്പർ ഉപയോഗിക്കുന്നതെന്നും ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് മാദ്ധ്യമപ്രവർത്തകരെയും മറ്റു പൗരന്മാരെയും വിളിക്കുന്നതെന്നും ഇതിൽ ജാഗ്രത പുലർത്തണമെന്നുമാണ് വാർത്താക്കുറിപ്പിലൂടെ സൈിന്യം അറിയിച്ചിരിക്കുന്നത്.
Indian WhatsApp No: 7340921702 is being used by Pakistani Intelligence Operatives (PIO), pretending as Indian Defence Officials, to call Journalists and Civilians to acquire information on ongoing situation while “Operation Sindoor” is in progress.
Please DO NOT fall for such attempts.
Regards
Discussion about this post