യാത്രയ്ക്കിടെ ആലിപ്പഴവർഷം,മൂക്ക് തകർന്നിട്ടും സുരക്ഷിതമായി ലാൻഡ് ചെയ്ത് ഇൻഡിഗോ വിമാനം

Published by
Brave India Desk

ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോ വിമാനം വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. 6E2142 എന്ന വിമാനമാണ് രക്ഷപ്പെട്ടത്. യാത്രയ്ക്കിടെ കനത്ത മൂടൽമഞ്ഞിലും ആലിപ്പഴവർഷത്തിലും വിമാനം അകപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട വിമാനം ഏറെ ശ്രമപ്പെട്ട് ശ്രീനഗറിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.വിമാനത്തിന്റെ മൂക്ക് തകർന്നെങ്കിലും എല്ലാ യാത്രക്കാരും സുരക്ഷിതരായി ശ്രീനഗറിലെത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്ത് വരുന്നുണ്ട്.

 

Share
Leave a Comment

Recent News