Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പാകിസ്താൻ മതാധിപത്യരാജ്യം,വിദ്വേഷത്താൽ പ്രകോപിതർ; ഓപ് സിന്ദൂരിനെ പാശ്ചാത്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി തെറ്റ്; ജോൺ ബ്രിട്ടാസ്

by Brave India Desk
May 31, 2025, 11:26 am IST
in Kerala, India, International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ മതത്തിന്റെ പേരിൽ രൂപീകൃതമായ ഒരു രാജ്യമാണെന്നും അവർ വിദ്വേഷത്താൽ പ്രകോപിതരാണെന്നും കുറ്റപ്പെടുത്തി ജോൺ ബ്രിട്ടാസ് എംപി. ജക്കാർത്തയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്താണ് ഈ പരാമർശം. ഇന്ത്യയുടെ സർവകക്ഷി പ്രതിനിധി സംഘത്തിലെ അംഗമാണ് ജോൺ ബ്രിട്ടാസ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഒരു മതത്തിന്റെ പേരിൽ പാകിസ്താൻ ഒരു രാഷ്ട്രമാകാൻ തീരുമാനിച്ചു, അത് അവരെ വെറുപ്പിന്റെ പ്രേരണയാൽ പ്രചോദിപ്പിക്കുന്നു. അതേസമയം, ഇന്തോനേഷ്യ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മുസ്ലീം സമൂഹമായ ഇന്ത്യയിലാണ് ഇരുനൂറ് ദശലക്ഷം മുസ്ലീങ്ങൾ. ഇത് ഇന്ത്യയുടെ യഥാർത്ഥ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

ഞാൻ കേരളത്തിൽ നിന്നുള്ള ആളാണ്. ഇവിടെ ഇന്ത്യയിൽ നിന്നും അഞ്ച് രാഷ്ടീയ പാർട്ടി പ്രതിനിധികളാണ് ഈ സംഘത്തിലുള്ളത്. ഇതിൽ മൂന്ന് പാർട്ടികൾ പ്രതിപക്ഷപാർട്ടികളും രണ്ട് പാർട്ടികൾ ഭരണവർഗ്ഗ പാർട്ടികളുമാണ്. എന്നാൽ ഞങ്ങൾ ഒന്നിച്ച് ഇവിടെയെത്തിയിരിക്കുന്നത് ഒരു ദൗത്യത്തിനായിട്ടാണ്. ഇന്ത്യയിലെ ജനാധിപത്യത്തിന് ഉദാഹരണമാണ് ഈ സംഘം. അതുകൊണ്ടാണ് ഇന്ത്യ പാകിസ്താനിൽ നിന്നും വ്യത്യസ്തമാകുന്നത്. 200 മില്ല്യൺ മുസ്ലീം ജനതയാണ് ഇന്ത്യയിലുള്ളത്. അതായത് ഏറ്റവും കൂടുതൽ മുസ്ലീം ജനതയുള്ള രണ്ടാമത്തെ രാജ്യം. ഇത് ഇന്ത്യയുടെ യഥാർഥ സ്വഭാവത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരതയും വൈവിധ്യവും നിറഞ്ഞതാണ്. ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഭീകരത ഒരു ക്രിമിനൽ സംഘം നടത്തുന്ന കലാപത്തേക്കാളോ ഭീകര പ്രവർത്തനത്തേക്കാളോ അപകടകരമാണെന്ന് ജോൺ ബ്രിട്ടാസ് പാകിസ്താനെ കുറ്റപ്പെടുത്തി. ഭീകര സംഘടനകൾക്ക് അഭയം നൽകുന്നതിന് പാകിസ്താൻ നടപടിയെടുക്കണമെന്നും എംപി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി അവർ ഭീകരതയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അവരുടെ പങ്കാളിത്തത്തിന് ധാരാളം തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനിൽ നിന്നുള്ള പ്രകോപനങ്ങൾക്കിടയിലും സമാധാനത്തിനായുള്ള ഇന്ത്യയുടെ സ്ഥിരമായ ശ്രമങ്ങളെ ബ്രിട്ടാസ് എടുത്തുപറഞ്ഞു. “ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. സിന്ധു നദീജല കരാർ പ്രകാരം 80% വെള്ളവും പാകിസ്ഥാന് നൽകി. ഞങ്ങൾ അവരുമായി സഹകരിച്ചിരുന്നു… എന്നിട്ടും, തീവ്രവാദികളെ കടത്തിവിടുന്ന പാത പാകിസ്താൻ തുടർന്നു,” അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിനെ പാശ്ചാത്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയെ ജോൺ ബ്രിട്ടാസ് വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പാശ്ചാത്യമാദ്ധ്യമങ്ങളുടെ ആഖ്യാനമാണ് നിങ്ങൾ കേട്ടത്. ജപ്പാനിൽ ചെന്നപ്പോഴും ഇതു തന്നെ കേട്ടു. ജപ്പാനിലെ മാദ്ധ്യമങ്ങൾ നൽകിയ വാർത്തകളും പാകിസ്താനോട് നല്ല രീതിയിൽ ചായ് വുള്ള വാർത്തകളായിരുന്നു. എപി, എഎഫ് പി, റോയിട്ടേഴ്‌സ് എന്നിവയാണ് ലോകത്ത് കൂടുതൽ പ്രചാരത്തിലുള്ള പാശ്ചാത്യ വാർത്താ ഏജൻസികൾ. ഇവർ പാകിസ്താനോട് ചായ് വുള്ള വാർത്തകളാണ് നൽകിയതെന്നും ബ്രിട്ടാസ് വിമർശിച്ചു.

Tags: cpimjohn brittasPakistan Is A Theocratic StateTheocratic State
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies