Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പത്തോളം വിവാഹം കഴിച്ചത് സ്‌നേഹത്തിനായി: എഴാം മാസത്തിലെ പ്രസവത്തോടെ പിതൃത്വത്തിൽ സംശയം; രേഷ്മയുടേത് സിനിമാകഥകളെ വെല്ലുന്ന കഥ

by Brave India Desk
Jun 11, 2025, 01:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സ്‌നേഹത്തിനായാണ് പത്തോളം വിവാഹം കഴിച്ചതെന്ന് വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ. ഇക്കാര്യം ശരിവെക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്നാണ് പ്രാഥമികനിഗമനം. വിവാഹം കഴിച്ചവരിൽനിന്ന് പണം തട്ടാനുള്ള ആസൂത്രിതമായ ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

സംസ്‌കൃത സർവകലാശാലയിൽനിന്ന് 2017-19 കാലഘട്ടത്തിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. 2014-ൽ പ്രണയിച്ചാണ് ആദ്യം വിവാഹം കഴിച്ചത്. എന്നാൽ, ഇയാൾ പിരിഞ്ഞുപോയി. പിന്നീട് പഠനം തുടർന്നു. 2022-ലാണ് സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹം വിദേശത്തേക്കു പോയി. ഇതിനു ശേഷം 2022-ൽത്തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സർവകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്കാലിക ജോലിക്കു വരുന്നതിനിടയിൽ ട്രെയിനിൽവെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് 2023-ലാണ് പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായുള്ള വിവാഹം. വിവാഹത്തിനു മുൻപുതന്നെ ഇവർ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇതിലാണ് ഒരു ആൺകുഞ്ഞ് ജനിച്ചത്.

Stories you may like

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

എന്നാൽ, വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചതോടെ കൊല്ലം സ്വദേശിയുടെ കുടുംബം പിതൃത്വത്തിൽ സംശയമാരോപിച്ച് പരാതിയുമായെത്തി. ഇതേസമയത്താണ് പാലക്കാട് സ്വദേശി വിദേശത്തുനിന്നു തിരിച്ചെത്തിയത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഇയാളും പോലീസിനെ സമീപിച്ചതോടെ രേഷ്മ പിടിയിലായി. തുടർന്ന് കോടതി ഇടപെട്ട് മഹിളാമന്ദിരത്തിലാക്കി. ഇവിടെനിന്നു തിരിച്ചിറങ്ങി അമ്മയ്ക്കും കൊല്ലം സ്വദേശിയായ ഭർത്താവിനുമൊപ്പം ബിഹാറിലേക്കു പോയി. അവിടെ അധ്യാപികയായി ജോലിചെയ്യുന്നതിനിടയിൽ ഭർത്താവ് പിണങ്ങി തിരികെപ്പോയി. ഇതിനു ശേഷം തിരിച്ചെത്തിയാണ് അടുത്ത വിവാഹപരമ്പരയ്ക്കു തുടക്കമിട്ടത്.

പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. സ്വർണമാലപോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിച്ചവരിൽനിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് രേഷ്മ വാങ്ങിയിരുന്നത്. ആഭരണങ്ങളെല്ലാം രേഷ്മയുടെ പക്കൽത്തന്നെയുണ്ടായിരുന്നു. ഭർതൃവീട്ടുകാരോടും നല്ല അടുപ്പമാണ് രേഷ്മയ്ക്കുണ്ടായിരുന്ന

ബാഗിൽ സൂക്ഷിച്ചിരുന്ന മുൻ വിവാഹങ്ങളുടെ രേഖകളാണ് രേഷ്മയെ കുടുക്കിയത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

Tags: reshmaWEDDING
ShareTweetSendShare

Latest stories from this section

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

വിയർപ്പ് കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു; സിപിഎമ്മിനെ വിമർശിച്ച് പി.കെ ശശി

കള്ളുകുടിച്ച് സെക്രട്ടറിയെ തീരുമാനിക്കുന്നു, ഈ പാർട്ടി എങ്ങോട്ടാണ്?’; സിപിഎം നേതൃത്വത്തിനെതിരെ പികെ ശശിയുടെ ‘ബോംബ്’

ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്, സുധാകരനെ സോപ്പിട്ട് എം.വി ഗോവിന്ദൻ; അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി. സുധാകരൻ

ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്, സുധാകരനെ സോപ്പിട്ട് എം.വി ഗോവിന്ദൻ; അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി. സുധാകരൻ

സിപിഎമ്മിലെ വിഭാഗീയത; പികെ ശശിയെ തരംതാഴ്ത്തി

സിപിഎമ്മിന് കനത്ത പ്രഹരം; പികെ ശശി പാർട്ടി വിടുന്നു, ഒറ്റപ്പാലത്ത് വിമതനായി അങ്കത്തിനിറങ്ങും

Discussion about this post

Latest News

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

ആ താരത്തെ തകർക്കാൻ സഞ്ജു തീരുമാനിച്ചുറച്ചിരുന്നു; അതുപോലെ ഒന്ന് ഞാൻ ഇതുവരെ കണ്ടിട്ടില്ല, സാംസണെ പുകഴ്ത്തി കെ ശ്രീകാന്ത്

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ഇറാൻ യുദ്ധത്തിൽ ആരുടെ കൂടെ? അമേരിക്കയോ ഇറാനോ? കുരുക്കിലായി പാകിസ്താൻ ; ലോകം ഉറ്റുനോക്കുന്നു!

ഇറാനിലെ കൊലപാതകങ്ങൾ കണ്ടുനിൽക്കില്ല, എലോൺ മസ്കിന്റെ സഹായത്തോടെ ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ ട്രംപ്

കീഴടങ്ങുക, അല്ലെങ്കിൽ മരണം’; ഇറാൻ സൈന്യത്തിന് ട്രംപിന്റെ അന്ത്യശാസനം; പിന്നാലെ പടക്കപ്പലിന് നേരെ യുഎസ് ആക്രമണം!

സാക്ഷീ.. ഒന്ന് ഇരിക്കൂ; വാംഖഡെയിൽ ഇല്ലാത്ത വിക്കറ്റ് ആഘോഷിച്ച ഭാര്യയെ ശാന്തനാക്കി ധോണി; ഗാലറിയിലെ വൈറൽ വീഡിയോ

സാക്ഷീ.. ഒന്ന് ഇരിക്കൂ; വാംഖഡെയിൽ ഇല്ലാത്ത വിക്കറ്റ് ആഘോഷിച്ച ഭാര്യയെ ശാന്തനാക്കി ധോണി; ഗാലറിയിലെ വൈറൽ വീഡിയോ

ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ ട്രംപ്; സായുധ ഗ്രൂപ്പുകൾക്ക് അമേരിക്കയുടെ പച്ചക്കൊടി? ഭരണമാറ്റം ലക്ഷ്യമിട്ട് വൻ നീക്കം

അടുത്ത നേതാവിനെ ഞാൻ തീരുമാനിക്കും’; ഇറാൻ നയതന്ത്രജ്ഞർക്ക് മുന്നറിയിപ്പുമായി ട്രംപ്

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ

അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ

മക്കല്ലത്തിന്റെ ‘ബാസ്ബോൾ’ ഗംഭീറിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി; ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ഇന്ത്യയുടെ മാസ്റ്റർസ്ട്രോക്ക്; കൊടുക്കണം കൈയടി

മക്കല്ലത്തിന്റെ ‘ബാസ്ബോൾ’ ഗംഭീറിന്റെ തന്ത്രത്തിന് മുന്നിൽ മുട്ടുമടക്കി; ഇംഗ്ലണ്ടിനെ വട്ടംകറക്കിയ ഇന്ത്യയുടെ മാസ്റ്റർസ്ട്രോക്ക്; കൊടുക്കണം കൈയടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies